"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:47, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
ഇക്കാലത്ത് പുരാവസ്തുക്കൾ വാങ്ങിക്കൂട്ടി. ആയിരത്തിലധികം അമൂല്യ വസ്തുക്കളാൽ വീട് നിറഞ്ഞു. പ്രമേഹരോഗിയായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയതാണ് ജീവിതം കീഴ്‌മേൽ മറിച്ചത്. അമിതമായ ഇൻസുലിൻ കുത്തിവെപ്പ് പഞ്ചസാരയുടെ അളവ് മുപ്പതിലെത്തിച്ചു. ലോ ഷുഗറിൻറെ അപകടകരമായ അവസ്ഥ മരണത്തിൻറെ വക്കോളമെത്തിച്ച നിമിഷങ്ങൾ.ആശുപത്രി വിട്ടപ്പോഴേക്കും രണ്ട് കിഡ്‌നിയും തകരാറിലായിരുന്നു. ഇപ്പോൾ ആഴ്ച്ചയിൽ മൂന്നു തവണ ഡയാലിസിസ് വേണം. ചികിത്സക്ക് പണമില്ലാതായതോടെ മുൻപ് കോടികൾ വില പറഞ്ഞിട്ടും കൊടുക്കാതിരുന്ന പുരാവസ്തുക്കൾ കൊണ്ടോട്ടി വൈദ്യർ അക്കാദമിക്ക് മ്യൂസിയം നിർമ്മിക്കാനായി നൽകി. ലോക യാത്രയിലെ രണ്ട് ഫോട്ടോകളൊഴികെ ബൈൻറ് ചെയ്യാനേൽപ്പിച്ചിടത്ത് വച്ച് കേടായത് മറ്റൊരു നഷ്ടം. | ഇക്കാലത്ത് പുരാവസ്തുക്കൾ വാങ്ങിക്കൂട്ടി. ആയിരത്തിലധികം അമൂല്യ വസ്തുക്കളാൽ വീട് നിറഞ്ഞു. പ്രമേഹരോഗിയായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയതാണ് ജീവിതം കീഴ്‌മേൽ മറിച്ചത്. അമിതമായ ഇൻസുലിൻ കുത്തിവെപ്പ് പഞ്ചസാരയുടെ അളവ് മുപ്പതിലെത്തിച്ചു. ലോ ഷുഗറിൻറെ അപകടകരമായ അവസ്ഥ മരണത്തിൻറെ വക്കോളമെത്തിച്ച നിമിഷങ്ങൾ.ആശുപത്രി വിട്ടപ്പോഴേക്കും രണ്ട് കിഡ്‌നിയും തകരാറിലായിരുന്നു. ഇപ്പോൾ ആഴ്ച്ചയിൽ മൂന്നു തവണ ഡയാലിസിസ് വേണം. ചികിത്സക്ക് പണമില്ലാതായതോടെ മുൻപ് കോടികൾ വില പറഞ്ഞിട്ടും കൊടുക്കാതിരുന്ന പുരാവസ്തുക്കൾ കൊണ്ടോട്ടി വൈദ്യർ അക്കാദമിക്ക് മ്യൂസിയം നിർമ്മിക്കാനായി നൽകി. ലോക യാത്രയിലെ രണ്ട് ഫോട്ടോകളൊഴികെ ബൈൻറ് ചെയ്യാനേൽപ്പിച്ചിടത്ത് വച്ച് കേടായത് മറ്റൊരു നഷ്ടം. | ||
തുർക്കിയിൽ വച്ച് പഠിച്ച അറബിക് കാലിഗ്രാഫി രചനകൾ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. തുർക്കിയിലെ ബദിയു സമാൻ സാഹിദ് നുർഗിയെന്ന സൂഫിവര്യൻറെ ജീവിച്ചിരിക്കുന്ന അവസാന ശിഷ്യനാണ് താനെന്ന് മൊയ്തു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കോഴിക്കോട് വന്നെങ്കിലും കാണാനായില്ലെന്നത് മറ്റൊരു നഷ്ടം. | തുർക്കിയിൽ വച്ച് പഠിച്ച അറബിക് കാലിഗ്രാഫി രചനകൾ ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. തുർക്കിയിലെ ബദിയു സമാൻ സാഹിദ് നുർഗിയെന്ന സൂഫിവര്യൻറെ ജീവിച്ചിരിക്കുന്ന അവസാന ശിഷ്യനാണ് താനെന്ന് മൊയ്തു. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം കോഴിക്കോട് വന്നെങ്കിലും കാണാനായില്ലെന്നത് മറ്റൊരു നഷ്ടം. | ||
2020 ഒക്ടോബർ 10 ന് മൊയ്തു കിഴിശ്ശേരി അന്തരിച്ചു. | 2020 ഒക്ടോബർ 10 ന് മൊയ്തു കിഴിശ്ശേരി അന്തരിച്ചു. |