"സി.യു.പി.എസ് കാരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 98: വരി 98:
== വിദ്യാകിരണം പദ്ധതി ==
== വിദ്യാകിരണം പദ്ധതി ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് കോവിഡ് കാലം ഓൺലൈൻ സൗകര്യം ഇല്ലാത്തതിനാൽ സ്കൂളിലെ 14 എസ്.ടി കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളെയും കുട്ടികളെയും ലാപ്ടോപ്പുകൾ ഉപയോഗിക്കേണ്ട രീതി പഠിപ്പിച്ചതിനു ശേഷമാണ് ലാപ്ടോപ്പുകൾ കൈമാറിയത്. പ്രസ്തുത ചടങ്ങിൽ മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഉസ്മാൻ കുട്ടികൾക്ക് ലാപ്ടോപ്പുകൾ കൈമാറി. കൈറ്റ് വിക്ടേഴ്സിന്റ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ലാപ്ടോപ്പുകൾ കൈമാറിയത്.മാത്രമല്ല വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നവ മാധ്യമങ്ങളുടെ സഹായത്തോടെ സ്കൂളിലെ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു.

[[പ്രമാണം:12-removebg-preview.png|ലഘുചിത്രം|school]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1758536" എന്ന താളിൽനിന്ന് ശേഖരിച്ചത്