Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Library new.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു]]
വായിച്ചാലും വളരും വായിച്ചില്ലേലും വളരും . വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും.പ്രശസ്ത കവി കുഞ്ഞുണ്ണി മാഷിൻറെ ഈവരികൾ വായനയുടെ പ്രധാന്യം വ്യക്തമാക്കുന്നു നമ്മുടെ നാടിൻറെ ചരിത്രവും പൂർവ്വീകരുടെ അനുഭവങ്ങളും സമാഹരിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണ്.ഗ്രന്ഥങ്ങളിലാണ് നാടിന്റെ ചരിത്രം .അതറിയാതെ ഒരു തലമുറയുടെ സാംസ്കാരിക വികസനം പൂർണമാകില്ല. കുട്ടികൾക്ക്പാഠപുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവ് പരിമിതമാണ്.അവരുടെ മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് ഇത് പര്യാപ്തമല്ല ഈ കുറവ് പരിഹരിക്കാൻ സഹായിക്കുന്നത് വിദ്യാലയ ഗ്രന്ഥശാലകൾ ആണ് കുട്ടികളുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ചുള്ള പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അവരെ വ്യാപകമായ വായനയിലേക്ക് നയിക്കുകയും അതുവഴി വിജ്ഞാനവും വൈകാരിക വികസനവും ആസ്വാദനവും നൽകുകയും ചെയ്യുന്നു. ഉത്തമ ഗ്രന്ഥങ്ങൾ കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ അഭിരുചി വളർത്തുന്നു.നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാനുള്ള പരിശീലനവും സ്കൂൾ ലൈബ്രറി വഴി ലഭിക്കുന്നു .അതുകൊണ്ടുതന്നെ സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ഗ്രന്ഥശാലയ്ക്ക് ഏറെ പ്രാധാന്യമുണ്ട് .

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1758465" എന്ന താളിൽനിന്ന് ശേഖരിച്ചത്