"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:41, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|st mary's h.s.s pariyapuram}} | {{prettyurl|st mary's h.s.s pariyapuram}} | ||
<font size=6><center>പ്രവർത്തനങ്ങൾ</center></font size> | <font size=6><center>പ്രവർത്തനങ്ങൾ</center></font size> | ||
==സ്നേഹസംഗമം 2022== | |||
▪️ബാബു സാറിൻ്റെയും ലിസിച്ചേച്ചിയുടെയും യാത്രയയപ്പിനോടനുബന്ധിച്ച് സെൻ്റ് മേരീസ് ഹൈസ്കൂളിലെ ആദ്യകാലം മുതലുള്ള സഹപ്രവർത്തകരുടെ ഒത്തുചേരൽ നടത്തി | |||
==🎅🎄🎁🧑🎄പരിയാപുരം സെൻ്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് ഫെസ്റ്റ്🧑🎄🎁🎄🎅*== | |||
*🎅വ്യത്യസ്ത ഇനം ക്രിസ്മസ് സ്റ്റാറുകളും കാർഡുകളും ട്രീയും വർണപ്പൂക്കളും കരകൗശല വസ്തുക്കളും ഒരുക്കി പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ക്രിസ്മസ് ഫെസ്റ്റ്'.🎁* | |||
*🧑🎄സ്കൂളിലെ പ്രവൃത്തിപരിചയ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പ്രദർശനവും സമ്മാന വിതരണവും സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.🎄🎄* | |||
*🎁ക്ലബ് കൺവീനർ അഞ്ജു കൂത്രപ്പള്ളി,ഭാരവാഹികളായ അബിൻ ഷിബി,മെറീനമോൾ ജയിംസ്,അലക്സ് റെജി,ആനന്ദ്,പി.ഫാത്തിമ മിൻഹ,പി.ശ്വേത,കെ.അയിഷ ഷഹ്മ,പ്രണവ് ടി.സുധീർ,നിധിൻ ജയ്‌സൺ,കെ.ഫാത്തിമ റിൻഷ,പി.അഭിനിഷ,എൻ.ആര്യ ഹരീഷ്,നേഹ ജോൺ,ബോണി റോയി,വി.അയന എന്നിവർ നേതൃത്വം നൽകി.🧑🎄🧑🎄* | |||
===*⛹️⛹️സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ്പ്:== | |||
പരിയാപുരത്തിൻ്റെ കരുത്തിൽ മലപ്പുറത്തിന് രണ്ടാംസ്ഥാനം⛹️⛹️* | |||
*⛹️⛹️പത്തനംതിട്ടയിലെ ഇരവിപേരൂർ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച സംസ്ഥാന ജൂനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമിയുടെ കരുത്തിൽ മലപ്പുറത്തിന് രണ്ടാംസ്ഥാനം.ഫൈനലിലെ കടുത്ത പോരാട്ടത്തിൽ 23-18ന് പത്തനംതിട്ടയോടാണ് പരാജയപ്പെട്ടത്.* | |||
*⛹️⛹️സാജൻ കെ.സന്തോഷ്,കെവിൻ എ.ഷാജി,കെ.പി.അഭിജിത്ത്,ടി.ശിവദാസൻ,അമൽ ജോസ്,കൃഷ്ണദത്തൻ,ക്രിസ്റ്റൊ ദേവസ്യ (എല്ലാവരും പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി),പി.നിഖിൽ,സി. അഭിജിത്ത്,ഡെലിൻ റഫീഖ്,ഫസലു റഹ്മാൻ,ആരിഫ് നസൽ (എല്ലാവരും ചുങ്കത്തറ മാർത്തോമ്മാ കോളജ്) എന്നിവർ മലപ്പുറത്തിനായി ജഴ്സിയണിഞ്ഞു.* | |||
==പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം== | |||
🌸കഴിഞ്ഞ SSLC പരീക്ഷയിൽ FULL A+ നേടിയ മിടുക്കരെ അനുമോദിക്കുന്നു🌸 | |||
🌸2021 ഡിസംബർ 1 ബുധൻ,രാവിലെ 11ന് | |||
സ്കൂൾ ഓഡിറ്റോറിയത്തിൽ🌸 | |||
🌸ഉദ്ഘാടനം: മഞ്ഞളാംകുഴി അലി എംഎൽഎ | |||
🌸അധ്യക്ഷൻ: | |||
ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ (സ്കൂൾ മാനേജർ) | |||
🌸ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാൻ,ബ്ലോക്ക്പഞ്ചായത്ത് അംഗം വിൻസി അനിൽ,ഗ്രാമപഞ്ചായത്ത് അംഗം അനിൽ പുലിപ്ര,പിടിഎ പ്രസിഡൻ്റ് റെജി പാണംപറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും. | |||
ഏവർക്കും ഹൃദ്യമായ സ്വാഗതം...🙏 | |||
==കായികപരിശീലനം തുടങ്ങി== | ==കായികപരിശീലനം തുടങ്ങി== | ||
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. | അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. |