"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:40, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 85: | വരി 85: | ||
== <font color=black><font size=5>'''<big> ഡിജിറ്റൽ മാഗസിൻ പ്രകാശനം </big>'''== | == <font color=black><font size=5>'''<big> ഡിജിറ്റൽ മാഗസിൻ പ്രകാശനം </big>'''== | ||
<font color=blue><font size=3><font size=3,font color=black> | <font color=blue><font size=3><font size=3,font color=black> | ||
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു | വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു | ||
'''ഡിജിറ്റൽ മാഗസിൻ:''' | |||
[[ പ്രമാണം:Mazhi paranja kadha6 n.jpg|പ്രമാണം:Mazhi paranja kadha6 n.jpg200px|thumb|left| ]] | |||
[[പ്രമാണം:School mag.JPG|School mag.JPG250px|thumb|right| ]] | |||
അക്ഷരമായ വിദ്യയുടെ ചൂടും വെളിച്ചവും ചൈതന്യവും നേരിട്ട് കുട്ടികളിലേക്ക് പകർന്നു കൊടുക്കുവാൻ സാധിക്കാത്ത ഒരു അധ്യയനവർഷത്തിലൂടെയാണല്ലോ നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി പഠനം ഓൺലൈൻ വഴി നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കുട്ടിയുടെ സർഗ്ഗാത്മക ചിന്തകൾ കോർത്തിണക്കി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നത് കുട്ടികൾക്ക് ഒരു അനുഗ്രഹവും സന്തോഷവും പകർന്നു നൽകിയിട്ടുണ്ട്. നമ്മൾ അതിജീവനത്തിന്റെ പാതയിലാണ്. മനുഷ്യത്വത്തിന്റെ പൂത്തിരി തെളിയിച്ചു സ്നേഹത്തിലൂടെ മനസ്സുകളെ കോർത്ത് നമുക്ക് ഒരുമിച്ച് നീങ്ങാം. ഈ മാഗസിൻ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും ഉർജ്ജവും പകർന്ന് നൽകട്ടെ............. | |||
== <font color=black><font size=5>'''<big> രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ </big>'''== | == <font color=black><font size=5>'''<big> രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ </big>'''== |