Jump to content
സഹായം

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== 2021-22 ==
== 2021-22 ==
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് ഓൺലൈൻ ആയി രൂപീകരിക്കുകയും ഓഫ്‌ലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ഗ്രൂപ്പ് അംഗങ്ങൾ മൾട്ടിമീഡിയയിൽ ഒത്തുചേരുകയും ചെയ്തു. ഡിസംബർ 22 പൈ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി ഫസ്റ്റ്,  സെക്കൻഡ്, തേർഡ് സ്ഥാനത്തുള്ള കുട്ടികളെ കണ്ടെത്തി. ബി.ആർ.സി തലത്തിൽ മത്സരിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ ഒരു ഗണിത ക്വിസ് മത്സരം നടത്തി .10 F ലെ ഇന്ദ്രജിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ബി.ആർ.സി തലത്തിൽ മത്സരിച്ചു.

== 2020-21 ==
== 2020-21 ==
2020-21 വർഷത്തെ മാത്‍സ്  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ മുഖേനയാണ് നടത്തിയത്. ക്ലബ്ബ് രൂപീകരണത്തോട നുബന്ധിച്ച് geometrical construction competition നടത്തിയിരുന്നു. അതിൽ നിന്നും ഫസ്റ്റ്,  സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു. ഡിസംബർ 22 പൈ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ ഫസ്റ്റ് ഫസ്റ്റ് സെക്കൻഡ് തേർഡ് ആയ കുട്ടികളെ,  സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു.
2020-21 വർഷത്തെ മാത്‍സ്  ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ മുഖേനയാണ് നടത്തിയത്. ക്ലബ്ബ് രൂപീകരണത്തോട നുബന്ധിച്ച് ജ്യാമിതീയ നിർമ്മാണ മത്സരം നടത്തിയിരുന്നു. അതിൽ നിന്നും ഫസ്റ്റ്,  സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു. ഡിസംബർ 22 പൈ ദിനത്തോട് അനുബന്ധിച്ച് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ ഫസ്റ്റ് ഫസ്റ്റ് സെക്കൻഡ് തേർഡ് ആയ കുട്ടികളെ,  സെക്കൻഡ്, തേർഡ് ആയ കുട്ടികളെ തെരഞ്ഞെടുത്തു.

== 2019-20 ==
== 2019-20 ==
2019-20  വർഷത്തെ മാത്‍സ് ക്ലബ്‌ ജൂൺ മാസത്തിൽ രൂപീകരിച്ചു. ക്ലബ്ബ് രൂപീകരണത്തോട നുബന്ധിച്ച് മാത്‍സ് ക്വിസ് കോമ്പറ്റീഷൻ നടത്തിയിരുന്നു. സെപ്റ്റംബർ മാസത്തിൽ സ്കൂൾതല ഗണിത ശാസ്ത്ര മേള നടത്തിയിരുന്നു. ഇതിൽ നിന്നും വിജയിച്ച കുട്ടികളെ ഡിസ്ട്രിക്ട് തല കോമ്പറ്റീഷനിൽ പങ്കെടുപ്പിച്ചു. Other chart ൽ നസീബക്ക് 3rd ഉം, still model ഇനത്തിൽ ഹനൂനക്ക്‌ 2nd ഉം group project ൽ സുഹൈല, ദിൽന എന്നീ കുട്ടികൾക്ക് 3rd ഉം ലഭിച്ചു. രാമാനുജൻ പേപ്പർ പ്രെസന്റെഷൻ മത്സരത്തിൽ അഭിനന്ദ്. T ക്ക്‌ സബ്ജില്ലാ തലത്തിൽ ഫസ്റ്റ് ലഭിച്ചിരുന്നു.

== 2018-19 ==
== 2017-18 ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757899" എന്ന താളിൽനിന്ന് ശേഖരിച്ചത്