"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:15, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→2019-20 വർഷത്തെ പ്രവർത്തന അവലോകനം
No edit summary |
|||
വരി 44: | വരി 44: | ||
ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ രക്ഷകർത്താക്കളെ പ്രത്യേകിച്ച് അമ്മമാരെ ബോധ്യപ്പെടുത്തുന്നതിനും അതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി മാതൃശാക്തീകരണ പരിപാടി കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും നടന്നു. 2019 ഒക്ചോബർ നാലിന് വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ശാക്തീകരണ പരിപാടി പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ കൂടി സഹകരണത്തോടെ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി സജ്ന ടീച്ചറും ശ്രീമതി രാഖി ടീച്ചറും നേതൃത്വം നൽകി | ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ രക്ഷകർത്താക്കളെ പ്രത്യേകിച്ച് അമ്മമാരെ ബോധ്യപ്പെടുത്തുന്നതിനും അതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി മാതൃശാക്തീകരണ പരിപാടി കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും നടന്നു. 2019 ഒക്ചോബർ നാലിന് വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ശാക്തീകരണ പരിപാടി പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ കൂടി സഹകരണത്തോടെ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി സജ്ന ടീച്ചറും ശ്രീമതി രാഖി ടീച്ചറും നേതൃത്വം നൽകി | ||
== <span style="color: blue;"> '''<big>2019-20 വർഷത്തെ പ്രവർത്തന അവലോകനം </big>'''</span> == | == <span style="color: blue;"> '''<big>2019-20 വർഷത്തെ പ്രവർത്തന അവലോകനം </big>'''</span> == | ||
<center><center>[[പ്രമാണം:21050_LK_Survey_2019_1.jpg|400px]] [[പ്രമാണം:21050_LK_Survey_2019_2.jpg|400px]] | <center><center>[[പ്രമാണം:21050_LK_Survey_2019_1.jpg|400px]] [[പ്രമാണം:21050_LK_Survey_2019_2.jpg|400px]] </center> | ||
ലിറ്റിൽ കൈറ്റ്‍സിന്റെ 2019-20 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം 2019 നവംബർ ആറിന് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുമായുള്ള ആശ്യവിനിമയത്തിലൂടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കൈറ്റിന്റെ പാലക്കാട് ജില്ലയിലെ മാസ്റ്റർ ട്രയിനർ ആയ ശ്രീ പ്രസാദ് സാറാണ് കുട്ടികളുമായുള്ള സംവാദത്തിലും വിദ്യാലയത്തിലെ പ്രവർത്തനങ്ങളും സർവേ വിവരങ്ങൾക്കുമായി വിദ്യാലയം സന്ദർശിച്ചത് | ലിറ്റിൽ കൈറ്റ്‍സിന്റെ 2019-20 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം 2019 നവംബർ ആറിന് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുമായുള്ള ആശ്യവിനിമയത്തിലൂടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കൈറ്റിന്റെ പാലക്കാട് ജില്ലയിലെ മാസ്റ്റർ ട്രയിനർ ആയ ശ്രീ പ്രസാദ് സാറാണ് കുട്ടികളുമായുള്ള സംവാദത്തിലും വിദ്യാലയത്തിലെ പ്രവർത്തനങ്ങളും സർവേ വിവരങ്ങൾക്കുമായി വിദ്യാലയം സന്ദർശിച്ചത് |