"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:15, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 27: | വരി 27: | ||
=== '''2022 ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു''' === | === '''2022 ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു''' === | ||
കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. | കോവിഡിനെ തുടർന്ന് 15 മുതൽ 18 വയസ് വരെ പ്രായമുള്ള വിദ്യാർഥികളുടെ വാൿസിനേഷൻ ആരംഭിച്ച സമയത്ത് വിദ്യാലയത്തിൽ വെച്ച് നടന്ന കോവിഡ് വാൿസിനേഷൻ ക്യാമ്പിന് വിദ്യാർഥികളെ വാൿസിനേഷൻ ആവശ്യത്തിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നതിന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടർ ആരംഭിക്കുകയും അവരുടെ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. | ||
[[പ്രമാണം:21050 LK2022 Students.jpg|21050 LK2022 Students. | [[പ്രമാണം:21050 LK2022 Students.jpg|21050 LK2022 Students.jpg]] [[പ്രമാണം:21050 LK2022 SCT.jpg|21050 LK2022 SCT.jpg]][[പ്രമാണം:21050 LK 2022 Sajna.jpg|21050 LK 2022 Sajna.jpg]][[പ്രമാണം:21050-LK2022 hm.jpg|21050-LK2022 hm.jpg]] | ||
കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി രാഖി ടീച്ചർ , ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു | കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി രാഖി ടീച്ചർ , ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു | ||
==  '''കോവിഡ് പ്രതിരോധ ക്ലാസ്''' == | |||
[[പ്രമാണം:21050_LK_CovidAwarness2.png|400px]] [[പ്രമാണം:21050_LK_CovidAwarness1.png|400px]]  | |||
കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതിനായി തയ്യാറാക്കി ലഭ്യമാക്കിയ വീഡിയോ വിദ്യാലയത്തിലെ കുട്ടികൾക്കായി 2020 ഫെബ്രുവരി മൂന്നാം തീയതി അവതരിപ്പിക്കുകയും വിദ്യാലയത്തിലെ ഹെൽത്ത് ക്ലബിന്റെ കൂടി സഹകരണത്തോടെ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു | |||
==  '''ലിറ്റിൽ കൈറ്റ്‍സ് പരിശീലനം ''' == | ==  '''ലിറ്റിൽ കൈറ്റ്‍സ് പരിശീലനം ''' == | ||

വരി 36: | വരി 38: | ||
==  '''ഡിജിറ്റൽ പൂക്കളം ''' == | ==  '''ഡിജിറ്റൽ പൂക്കളം ''' == | ||
| [[പ്രമാണം:21050-pkd-dp-2019-1.png|200px]] [[പ്രമാണം:21050-pkd-dp-2019-2.png|200px]] [[പ്രമാണം:21050-pkd-dp-2019-3.png|200px]] | ||
[[പ്രമാണം:21050-pkd-dp-2019-1.png| | 2019ലെ ഓണക്കാലത്ത് നടത്തിയ ഡിജിറ്റൽ പൂക്കളമൽസരത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങളിൽ നിന്നും തിരഞ്ഞെടുത്തവ ആണ് മുകളിൽ | ||
[[പ്രമാണം:21050-pkd-dp-2019-2.png| | ==  '''മാതൃശാക്തീകരണ പദ്ധതി ''' == | ||
[[പ്രമാണം:21050-pkd-dp-2019-3.png| | [[പ്രമാണം:21050_LK_Parental_Awarness1.jpg|400px]] [[പ്രമാണം:21050_LK_Parental_Awarness2.jpg|400px]] | ||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ രക്ഷകർത്താക്കളെ പ്രത്യേകിച്ച് അമ്മമാരെ ബോധ്യപ്പെടുത്തുന്നതിനും അതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി മാതൃശാക്തീകരണ പരിപാടി കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും നടന്നു. 2019 ഒക്ചോബർ നാലിന് വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ശാക്തീകരണ പരിപാടി പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുടെ കൂടി സഹകരണത്തോടെ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി സജ്ന ടീച്ചറും ശ്രീമതി രാഖി ടീച്ചറും നേതൃത്വം നൽകി | |||
==  '''2019-20 വർഷത്തെ പ്രവർത്തന അവലോകനം ''' == | |||
[[പ്രമാണം:21050_LK_Survey_2019_1.jpg|400px]] [[പ്രമാണം:21050_LK_Survey_2019_2.jpg|400px]] | |||
ലിറ്റിൽ കൈറ്റ്‍സിന്റെ 2019-20 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം 2019 നവംബർ ആറിന് വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളുമായുള്ള ആശ്യവിനിമയത്തിലൂടെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു. കൈറ്റിന്റെ പാലക്കാട് ജില്ലയിലെ മാസ്റ്റർ ട്രയിനർ ആയ ശ്രീ പ്രസാദ് സാറാണ് കുട്ടികളുമായുള്ള സംവാദത്തിലും വിദ്യാലയത്തിലെ പ്രവർത്തനങ്ങളും സർവേ വിവരങ്ങൾക്കുമായി വിദ്യാലയം സന്ദർശിച്ചത് |