Jump to content
സഹായം

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:


<big>കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു</big>
<big>കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിഷയാടിസ്ഥാനത്തിൽ അദ്ധ്യാപകർ മാസം തോറും ഒരുമിച്ചുകൂടി പഠന വിഭവങ്ങൾ തയ്യാറാക്കുകയും അദ്ധ്യാപകർ തങ്ങളുടെ മികവ് വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി എസ് ആർ ജിയെ മാറ്റുകയും ചെയ്യുന്നു</big>
<big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''</big>
<big>വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി അധ്യാപകരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്നു. കുട്ടികൾക്ക് നേതൃപാടവവും വിവിധ വിഷയങ്ങളിലെ പരിജ്ഞാനവും കൂടുതലായി ലഭിക്കുന്നതിന് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.</big>
<big>'''സയൻസ് ക്ലബ്'''</big>
<big>വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിൻ്റെ ഉദ്ദേശ്യം. പഠഭാഗങ്ങളെ ആധാരമാക്കിയും അതുമായി ബന്ധപ്പെട്ടുമുള്ള ശാസ്ത്ര പരീക്ഷണങ്ങൾ അധ്യാപകരുടെ നിർദ്ദേശങ്ങളും രക്ഷിതാക്കളുടെ സഹായത്തോടെയും പൂർത്തീകരിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നു</big>
<big>'''സോഷ്യൽ സയൻസ് ക്ലബ്'''</big>
<big>സ്കൂളിൽ എല്ലാ ദിവസവും പത്രമെത്തിക്കുകയും പത്രവായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു. സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ ദിനാചരണ സന്ദേശം, ക്വിസ്, രചനാമത്സരങ്ങൾ തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കുന്നു.</big>
<big>'''ഇംഗ്ലീഷ് ക്ലബ്'''</big>
<big>കോവിഡ് സംബന്ധമായ അടച്ചിടൽ മൂലം കുട്ടികളുടെ വായനയിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാൻ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കായി പദരൂപീകരണം, വാക്യ രൂപീകരണം, വായന എന്നിവയിൽ പ്രത്യേക പരിശീലനം നല്കി. നിത്യജീവിതത്തിൽ ആശയ വിനിമയത്തിനായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ വാക്യങ്ങൾ പരിശീലിപ്പിച്ചു കൊണ്ട് കുട്ടികൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കുന്നു. പ്രെയർ, ന്യൂസ് റീഡിംഗ്, ഥോട്ട് ഫോർ ദ ഡേ, ഇൻട്രൊഡ്യൂസിംഗ് എ ബുക്ക്, ജി കെ ക്വിസ്, സ്പീച്ച് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് അസംബ്ലികളും നടത്തി വരുന്നു.</big>


<big>'''ഒരു ഓൺലൈൻ ഊണിൻ്റെ മേളം'''</big>
<big>'''ഒരു ഓൺലൈൻ ഊണിൻ്റെ മേളം'''</big>
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757423" എന്ന താളിൽനിന്ന് ശേഖരിച്ചത്