Jump to content
സഹായം

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

<big>പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തീയതികളിലായി ഗ്രൂപ്പിൽ പങ്കുവെച്ചു. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.</big>

വരി 36: വരി 37:

<big>ഓരോ ക്ലാസ്സുകളിലേയും കുട്ടികളുടെ വീടുകൾ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ടെത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി കുഞ്ഞുങ്ങളെ നയിക്കുകയും ചെയ്യുന്നു.</big>

<big>'''കൈകോർത്ത് മുന്നേറി പുതുവർഷത്തിൽ'''</big>
<big>രക്ഷിതാക്കളുടെ സഹായത്തോടെ പുതിയ അധ്യയന വർഷത്തിൽ വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. സ്കൂൾ വരാന്ത ടൈലിംഗ്, റൂഫിംഗ്, ജനാലകൾ സുരക്ഷിതമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് പി.ടി.എ.യുടെ സാമ്പത്തികവും കായികവുമായ നിർലോഭമായ സഹായം എടുത്തു പറയേണ്ടതാണ്.</big>
<big>'''കൈത്താങ്ങ്'''</big>
<big>നിർധനരായ കുട്ടികളെ കണ്ടെത്തി ഓൺ ലൈൻ പഠനത്തിന് സാഹചര്യമില്ലാതിരുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി അധ്യാപകർ സഹായം നൽകി.</big>
<big>'''താങ്ങും കരങ്ങൾ... കരുതലോടെ...'''</big>
<big>രക്ഷിതാക്കൾ സാനിറ്റൈസറും ശുചീകരണ ഉപകരണങ്ങളും സ്കൂളിലേക്ക് സംഭാവന ചെയ്തു കൊണ്ട് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രകടമാക്കിയത് ഏറെ അഭിമാനകരമാണ്.</big>

468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760286" എന്ന താളിൽനിന്ന് ശേഖരിച്ചത്