"ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:57, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→കമ്പ്യൂട്ടർ ലാബ്
വരി 49: | വരി 49: | ||
== സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം == | == സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം == | ||
<gallery> | കുടയത്തൂർ സ്ക്കൂളിൽ സ്പെഷ്യൽ എഡ്യുക്കേറ്ററിന്റെ സേവനം ലഭ്യമാണ്.<gallery> | ||
പ്രമാണം:29010q.png | പ്രമാണം:29010q.png | ||
പ്രമാണം:29010q1.png | പ്രമാണം:29010q1.png | ||
വരി 59: | വരി 59: | ||
== അടുക്കളത്തോട്ടം == | == അടുക്കളത്തോട്ടം == | ||
<gallery> | ഇവിടെ നല്ലൊരു അടുക്കള തോട്ടം ഉണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്ന് ഇത് നട്ട് പരിപാലിക്കുന്നു.<gallery> | ||
പ്രമാണം:29010a3.png | പ്രമാണം:29010a3.png | ||
പ്രമാണം:29010a5.png | പ്രമാണം:29010a5.png | ||
വരി 73: | വരി 73: | ||
== പൂന്തോട്ടം == | == പൂന്തോട്ടം == | ||
നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം | നമ്മുടെ സ്ക്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. കുട്ടികളും അധ്യാപകരും ചേർന്നാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രകൃതി സൗഹൃദ ക്യാമ്പസാണ് നമുക്കുള്ളത്. മിക്കപ്പോഴും കുട്ടികൾ വീടുകളിൽ നിന്നും ചെടികൾ കൊണ്ടുവരികയും പുന്തോട്ട നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ചെടികളെ പരിപാലിച്ചും ... നിരീക്ഷിച്ചുമെല്ലാം പഠിക്കാനും അറിവു നേടാനും കഴിയുന്നത് ഇന്നത്തെ കുട്ടികൾക്ക് വളരെയധികം ഉപകാരപ്രദമാണ്.<gallery> | ||
പ്രമാണം:29010 frd.png | പ്രമാണം:29010 frd.png | ||
പ്രമാണം:29010 vcm.png | പ്രമാണം:29010 vcm.png | ||
വരി 95: | വരി 95: | ||
== പൊതു വിജ്ഞാനം == | == പൊതു വിജ്ഞാനം == | ||
<gallery> | കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ദിവസവും ക്വിസ് മത്സരം നടത്തിവരുന്നു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എല്ലാ ദിവസവും ചോദ്യങ്ങൾ നൽകി മികച്ച വിജയം നേടുന്നവർക്ക് പുരസ്കാരം നൽകുന്നു. ഇതിലൂടെ കുട്ടികളിൽ പൊതുവിജ്ഞാനം നേടുന്നതിനുള്ള താല്പര്യം വർധിക്കുന്നു.<gallery> | ||
പ്രമാണം:29010p.png | പ്രമാണം:29010p.png | ||
പ്രമാണം:29010p5.png | പ്രമാണം:29010p5.png | ||
പ്രമാണം:29010p3.png | പ്രമാണം:29010p3.png | ||
പ്രമാണം:29010p2.png | പ്രമാണം:29010p2.png | ||
</gallery> | </gallery> | ||
== വായനാപ്പയറ്റ് == | == വായനാപ്പയറ്റ് == | ||
ക്ലാസ്സുകളിൽ പ്രത്യേക ലൈബ്രറി സജ്ജീകരിച്ച് കുട്ടികൾക്കായുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ലൈബ്രറി പിരീഡുകൾ ഉപയോഗിച്ച് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നു. ഒപ്പം വായനാ കുറിപ്പ് എഴുതിപ്പിക്കുകയും മികച്ച സമ്മാനം നൽകുകയും ചെയ്യുന്നു. | ക്ലാസ്സുകളിൽ പ്രത്യേക ലൈബ്രറി സജ്ജീകരിച്ച് കുട്ടികൾക്കായുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്ത് ലൈബ്രറി പിരീഡുകൾ ഉപയോഗിച്ച് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നു. ഒപ്പം വായനാ കുറിപ്പ് എഴുതിപ്പിക്കുകയും മികച്ച സമ്മാനം നൽകുകയും ചെയ്യുന്നു. |