Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:




കുടിയേറ്റക്കാർ താമസിക്കുവാൻ കൂരകൾ കെട്ടിയുണ്ടാക്കുമ്പോൾ തന്നെ പള്ളിക്കൂടവും അവർ സ്വപ്നം കണ്ടിരുന്നു. ഇല്ലികൊണ്ട് മേൽക്കൂരകെട്ടി പുല്ലുകൊണ്ട് മേഞ്ഞ പള്ളിയും, പള്ളിക്കൂടവും ആയിരുന്നു. ആദ്യകാലത്തു വിദ്യാലയങ്ങളിൽ പഠിക്കുവാൻ ആവശ്യത്തിന് വിദ്യാർത്ഥികളോ പഠിപ്പിക്കുവാൻ ആവശ്യത്തിന് അധ്യാപകരോ ഇല്ലായിരുന്നു. 1953 ൽ ഒരു ബുധനാഴ്ച പെട്ടെന്ന് ആകാശം മേഘാവൃതമായി. ക്ലാസ്സ്‌ വിട്ട സമയമായിരുന്നു അത്. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം കണ്ട് കുട്ടികളിൽ ചിലർ മരവും, ഓടും ഉപയോഗിച്ച് നിർമ്മിച്ച പുതിയ പള്ളിയിൽ കയറി നിന്നു. കാറ്റിൽപെട്ട് പള്ളി നിലം പൊത്തി. അന്നത്തെ ആ സംഭവത്തിൽ ത്രേസ്സ്യ എന്ന പൊന്നോമന അതിൽപ്പെട്ടു അന്ത്യശാസം വലിച്ചു. ആദായകാലത്തെ അധ്യാപകർ തൃശൂർ,പാവറട്ടി, ഏനാമ്മാവ്,മീനച്ചിൽ എന്നിവിടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. സ്കൂൾ ആവശ്യത്തിന് ഓഫീസിൽ പോകാൻ 30 -40 കിലോമീറ്റർ നടക്കേണ്ടതായി വരും. യാത്രക്കിടയിൽ തിന്നാനോ കുടിക്കാനോ യാതൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ തെല്ലും പരിചയമില്ലാത്ത (ഇന്നത്തെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജിന് സമീപം) വീട്ടിൽ പശുവിനെ കറക്കുന്നതുകണ്ടു പാല് വാങ്ങി കുടിച്ച അനുഭവവും അന്നത്തെ അധ്യാപകർക്കുണ്ട്. ഓണം അവധിക്കു നാട്ടിൽ പോകുമ്പോൾ 50 രൂപയും ക്രിസ്തുമസ് അവധിക്ക് 100 രൂപയും ശമ്പളം വാങ്ങുന്നവരായിരുന്നു അധ്യാപകർ.  
കുടിയേറ്റക്കാർ താമസിക്കുവാൻ കൂരകൾ കെട്ടിയുണ്ടാക്കുമ്പോൾ തന്നെ പള്ളിക്കൂടവും അവർ സ്വപ്നം കണ്ടിരുന്നു. ഇല്ലികൊണ്ട് മേൽക്കൂരകെട്ടി പുല്ലുകൊണ്ട് മേഞ്ഞ പള്ളിയും, പള്ളിക്കൂടവും ആയിരുന്നു. ആദ്യകാലത്തു വിദ്യാലയങ്ങളിൽ പഠിക്കുവാൻ ആവശ്യത്തിന് വിദ്യാർത്ഥികളോ പഠിപ്പിക്കുവാൻ ആവശ്യത്തിന് അധ്യാപകരോ ഇല്ലായിരുന്നു. 1953 ൽ ഒരു ബുധനാഴ്ച പെട്ടെന്ന് ആകാശം മേഘാവൃതമായി. ക്ലാസ്സ്‌ വിട്ട സമയമായിരുന്നു അത്. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം കണ്ട് കുട്ടികളിൽ ചിലർ മരവും, ഓടും ഉപയോഗിച്ച് നിർമ്മിച്ച പുതിയ പള്ളിയിൽ കയറി നിന്നു. കാറ്റിൽപെട്ട് പള്ളി നിലം പൊത്തി. അന്നത്തെ ആ സംഭവത്തിൽ ത്രേസ്സ്യ എന്ന പൊന്നോമന അതിൽപ്പെട്ടു അന്ത്യശാസം വലിച്ചു. ആദ്യകാലത്തെ അധ്യാപകർ തൃശൂർ, പാവറട്ടി, ഏനാമ്മാവ്, മീനച്ചിൽ എന്നിവിടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. സ്കൂൾ ആവശ്യത്തിന് ഓഫീസിൽ പോകാൻ 30 -40 കിലോമീറ്റർ നടക്കേണ്ടതായി വരും. യാത്രക്കിടയിൽ തിന്നാനോ കുടിക്കാനോ യാതൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ തെല്ലും പരിചയമില്ലാത്ത (ഇന്നത്തെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജിന് സമീപം) വീട്ടിൽ പശുവിനെ കറക്കുന്നതുകണ്ടു പാല് വാങ്ങി കുടിച്ച അനുഭവവും അന്നത്തെ അധ്യാപകർക്കുണ്ട്. ഓണം അവധിക്കു നാട്ടിൽ പോകുമ്പോൾ 50 രൂപയും ക്രിസ്തുമസ് അവധിക്ക് 100 രൂപയും ശമ്പളം വാങ്ങുന്നവരായിരുന്നു അധ്യാപകർ.  


=== കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ===
=== കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ===
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757021" എന്ന താളിൽനിന്ന് ശേഖരിച്ചത്