"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ (മൂലരൂപം കാണുക)
19:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വരി 173: | വരി 173: | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
വിപിൻ നാഥ് | *'''വിപിൻ നാഥ്''' | ||
സംഗീത സംഗീത മാധുര്യം കൊണ്ട് അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ എസ് എസിനെ വാനോളമുയർത്തിയ പൂർവവിദ്യാർത്ഥികൾ പ്രധാനിയാണ് വിപിൻ നാഥ്. കേരളത്തിലും കേരളത്തിനു പുറത്തും മറ്റു രാജ്യങ്ങളിലും അടക്കം വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോകൾ നടത്തുകയും അനവധിയായ റിയാലിറ്റി ഷോകളുടെ അമരത്തേക്ക് എത്തുകയും ചെയ്ത അനുഗ്രഹീത കലാകാരൻ | സംഗീത സംഗീത മാധുര്യം കൊണ്ട് അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ എസ് എസിനെ വാനോളമുയർത്തിയ പൂർവവിദ്യാർത്ഥികൾ പ്രധാനിയാണ് വിപിൻ നാഥ്. കേരളത്തിലും കേരളത്തിനു പുറത്തും മറ്റു രാജ്യങ്ങളിലും അടക്കം വിവിധ സ്ഥലങ്ങളിൽ സ്റ്റേജ് ഷോകൾ നടത്തുകയും അനവധിയായ റിയാലിറ്റി ഷോകളുടെ അമരത്തേക്ക് എത്തുകയും ചെയ്ത അനുഗ്രഹീത കലാകാരൻ | ||
ശിവജി | *'''ശിവജി''' | ||
ശില്പകലയുടെ വൈദഗ്ധ്യം നിരവധിയായ അനശ്വര ശില്പങ്ങൾ കൊണ്ട് ഭാവങ്ങൾ തീർത്ത കാല്പനികമായ കലാകാരൻ. ഇന്നും അന്യം നിന്നു പോവാത്ത പ്രതിഭയുടെ ഉടമ. സ്കൂളിന്റെ മുൻവശത്തെ ഗാന്ധിപ്രതിമ അടക്കം അദ്ദേഹത്തിന്റെ കരവിരുതിൽ പിറവി കൊണ്ടതാണ്. | ശില്പകലയുടെ വൈദഗ്ധ്യം നിരവധിയായ അനശ്വര ശില്പങ്ങൾ കൊണ്ട് ഭാവങ്ങൾ തീർത്ത കാല്പനികമായ കലാകാരൻ. ഇന്നും അന്യം നിന്നു പോവാത്ത പ്രതിഭയുടെ ഉടമ. സ്കൂളിന്റെ മുൻവശത്തെ ഗാന്ധിപ്രതിമ അടക്കം അദ്ദേഹത്തിന്റെ കരവിരുതിൽ പിറവി കൊണ്ടതാണ്. | ||
എടി റഹ്മത്തുള്ള | *'''എടി റഹ്മത്തുള്ള''' | ||
പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്കൂളിനോട് ജീവസുറ്റ ബന്ധം നിരന്തരം നിലനിർത്തുന്ന അവരിലൊരാൾ. കർമ്മ മേഖല രാഷ്ട്രീയം ആണെങ്കിലും സ്കൂളിന്റെ പ്രവർത്തനത്തിലും അതിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ള ഇടപെടലുകളിലും തന്റെ തായ് വ്യക്തിമുദ്രപതിപ്പിച്ച കൊണ്ട്. സ്കൂളിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പയ്യോളി നഗരസഭ വാർഡ് കൗൺസിലർ | പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സ്കൂളിനോട് ജീവസുറ്റ ബന്ധം നിരന്തരം നിലനിർത്തുന്ന അവരിലൊരാൾ. കർമ്മ മേഖല രാഷ്ട്രീയം ആണെങ്കിലും സ്കൂളിന്റെ പ്രവർത്തനത്തിലും അതിന്റെ ഉന്നമനത്തിന് ആവശ്യമായിട്ടുള്ള ഇടപെടലുകളിലും തന്റെ തായ് വ്യക്തിമുദ്രപതിപ്പിച്ച കൊണ്ട്. സ്കൂളിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പയ്യോളി നഗരസഭ വാർഡ് കൗൺസിലർ | ||
സ്നേഹ അശോക് | *'''സ്നേഹ അശോക്''' | ||
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ വാനമ്പാടി. റിയാലിറ്റി ഷോകളിൽ തന്റെ ശബ്ദമാധുര്യം കൊണ്ട് പ്രകമ്പനം കൊള്ളിച്ച അനുഗ്രഹീത കലാകാരി. സ്കൂളിലെ പരിപാടികളിലെ സജീവസാന്നിധ്യം | അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ വാനമ്പാടി. റിയാലിറ്റി ഷോകളിൽ തന്റെ ശബ്ദമാധുര്യം കൊണ്ട് പ്രകമ്പനം കൊള്ളിച്ച അനുഗ്രഹീത കലാകാരി. സ്കൂളിലെ പരിപാടികളിലെ സജീവസാന്നിധ്യം | ||
പി എം റിയാസ് | *'''പി എം റിയാസ്''' | ||
പയ്യോളി നഗരസഭ പരിധിയിലെ വാർഡ് കൗൺസിലർ. സ്കൂളിനോട് കർമ്മപരമായ ഏറ്റവും അടുപ്പം കാണിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ ഒരാൾ. തന്റെ ഭരണ വാർഡ് അല്ലെങ്കിലും സ്കൂളിലെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം | പയ്യോളി നഗരസഭ പരിധിയിലെ വാർഡ് കൗൺസിലർ. സ്കൂളിനോട് കർമ്മപരമായ ഏറ്റവും അടുപ്പം കാണിക്കുന്ന പൂർവ്വ വിദ്യാർത്ഥികളിൽ ഒരാൾ. തന്റെ ഭരണ വാർഡ് അല്ലെങ്കിലും സ്കൂളിലെ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യം |