"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ (മൂലരൂപം കാണുക)
18:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 54: | വരി 54: | ||
ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു. | ഓ ആർ സി (അവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ)എന്ന സംയോജിതശിശുസംരക്ഷണ പദ്ധതി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ഫലപ്രദമായി നടപ്പാക്കി വരുന്നു.കൗൺസിലിങ്, സ്മാർട്ട് ഫോർട്ടി ക്യാമ്പ്, കുട്ടിടെസ്‌ക്, തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികൾക്ക് ഓ ആർ സി യുടെ കോർ ടീമിന്റെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നു.കോവിഡ് കാലത്തു ആവശ്യക്കാരായ വിദ്യാർത്ഥികൾക്കുള്ള സഹായവും പിന്തുണയും ഓ ആർ സി നൽകിയിരുന്നു. | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''മണ്ണറിവ് -ജൈവോദ്യാനം''']] | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''മണ്ണറിവ് -ജൈവോദ്യാനം''']] | ||
[[പ്രമാണം:16554-eco.jpeg|200px|thumb|right|മണ്ണറിവ് -ജൈവോദ്യാനം]] | [[പ്രമാണം:16554-eco.jpeg|200px|thumb|right|മണ്ണറിവ് -ജൈവോദ്യാനം]] | ||
മണ്ണറിവ് ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു. | മണ്ണറിവ് ജൈവ ഉദ്യാന ത്തിന്റെ ഭാഗമായി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ ധാരാളം പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധ അലങ്കാര ചെടികളും നാടൻ പുഷ്പങ്ങളും കൊണ്ട് വിപുലമായ ഒരു ജൈവ ഉദ്യാനം സ്കൂൾമുറ്റത്ത് തയ്യാറാക്കി. ഓരോ കുട്ടികൾക്കും കൃഷിയെ അടുത്തറിയാനും മനസ്സിലാക്കാനും ഉള്ള അവസരം ഇതുമൂലം ഉണ്ടായി. കൃത്യമായ വളപ്രയോഗവും ഓരോ സസ്യത്തെ യും പരിപാലിക്കേണ്ട രീതിയും കുട്ടികൾ സ്വയം ആർജ്ജിച്ചെടുത്ത കണ്ടെത്തലുകളിൽ കൂടെ മനസ്സിലാക്കി . ഏറെ കാലിക പ്രശസ്തമായ ഈ പരിപാടിക്ക് പയ്യോളി നഗരസഭയുടെ പ്രത്യേക പ്രശംസ ലഭിച്ചു. | ||