ജി.എച്ച്.എസ്.തവിടിശ്ശേരി (മൂലരൂപം കാണുക)
18:40, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഭൗതിക സൗകര്യങ്ങൾ
വരി 74: | വരി 74: | ||
ക്ലാസ്സ്റൂംലാബ് സൗകര്യം | ക്ലാസ്സ്റൂംലാബ് സൗകര്യം | ||
പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം | |||
ഡിജിറ്റൽ സ്കൂൾലൈബ്രറി | ഡിജിറ്റൽ സ്കൂൾലൈബ്രറി | ||
വരി 92: | വരി 92: | ||
2 കോടി രൂപയുടെപുതിയ അക്കാദമിക അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് അംഗീകാരം കിട്ടിയിട്ടുണ്ട് .ഈ വർഷാവസാനത്തോടെ അത് പൂർത്തിയാവുമെന്ന് കരുതുന്നു. | 2 കോടി രൂപയുടെപുതിയ അക്കാദമിക അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന് അംഗീകാരം കിട്ടിയിട്ടുണ്ട് .ഈ വർഷാവസാനത്തോടെ അത് പൂർത്തിയാവുമെന്ന് കരുതുന്നു. | ||
സ്‌കൂൾ ബസ്സ് | സ്‌കൂൾ ബസ്സ് 2021 നവംബർ മുതൽ ഓടിത്തുടങ്ങി. | ||
== [[പ്രമാണം:13966A_202.jpg|300px]] [[പ്രമാണം:APPLAUSE.jpg|200px]] [[പ്രമാണം:13966B_3205.JPG|250px]] [[പ്രമാണം:sk1.jpg|300px|centre]] [[പ്രമാണം:sk2.jpg|300px|]] [[പ്രമാണം:sk3.jpg|300px|]] == | == [[പ്രമാണം:13966A_202.jpg|300px]] [[പ്രമാണം:APPLAUSE.jpg|200px]] [[പ്രമാണം:13966B_3205.JPG|250px]] [[പ്രമാണം:sk1.jpg|300px|centre]] [[പ്രമാണം:sk2.jpg|300px|]] [[പ്രമാണം:sk3.jpg|300px|]] == | ||
വരി 99: | വരി 99: | ||
=== ഫുട്ബോൾ പരിശീലനം === | === ഫുട്ബോൾ പരിശീലനം === | ||
കഴിഞ്ഞ രണ്ടുവർഷമായി കുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ് കൊടുത്തുവരുന്നു.അതിരാവിലെയാണ് കോച്ചിങ്.വളരെ ആവേശത്തോടെ കുട്ടികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെ ബാച്ചുകളാക്കി ഫുട്ബോൾ ടൂർണമെന്റും നടത്തിവരുന്നു. | കഴിഞ്ഞ രണ്ടുവർഷമായി കുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ് കൊടുത്തുവരുന്നു.അതിരാവിലെയാണ് കോച്ചിങ്.വളരെ ആവേശത്തോടെ കുട്ടികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെ ബാച്ചുകളാക്കി ഫുട്ബോൾ ടൂർണമെന്റും നടത്തിവരുന്നു. കുട്ടികളുടെ ശാരീരീകവും മാനസികവുമായ ഉണർവ്വ് നിലനിർത്താൻ ഇത് വളരെ സഹായകമാവുന്നു.സ്‌കൂളിലെ അധ്യാപകനായ അനീഷ് മാഷ് ഇതിനു നേതൃത്വം നൽകിവരുന്നു. | ||
[[പ്രമാണം:F-20190528-WA0078.jpg|150px]] [[പ്രമാണം:fb1.jpg|150px]] [[പ്രമാണം:fb2.jpg|150px]] [[പ്രമാണം:fb4.jpg|250px]] [[പ്രമാണം:fb3.jpg|150px]] | [[പ്രമാണം:F-20190528-WA0078.jpg|150px]] [[പ്രമാണം:fb1.jpg|150px]] [[പ്രമാണം:fb2.jpg|150px]] [[പ്രമാണം:fb4.jpg|250px]] [[പ്രമാണം:fb3.jpg|150px]] | ||
വരി 113: | വരി 113: | ||
==== കലയാട്ടം ==== | ==== കലയാട്ടം ==== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെയും,രക്ഷിതാക്കളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട 2019 ജനുവരി മുതൽ 2019 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പഠനോത്സവ പരിപാടികളാണ് കലയാട്ടം.''''' '''ഏഴ് ഞായറാഴ്ചകളിൽ ആയി നടന്ന ഈ ജനകീയ പരിപാടിയിൽ | പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെയും,രക്ഷിതാക്കളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട 2019 ജനുവരി മുതൽ 2019 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പഠനോത്സവ പരിപാടികളാണ് കലയാട്ടം.''''' '''ഏഴ് ഞായറാഴ്ചകളിൽ ആയി നടന്ന ഈ ജനകീയ പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് സ്‌കൂൾ അങ്കണം സാക്ഷ്യംവഹിച്ചു.'<nowiki/>'' '''പുനർജ്ജനി (സൗജന്യ മെഡിക്കൽ ക്യാമ്പ് ),അശ്വമേധം (മെഗാ ക്വിസ് ),ഫിലിം ഫെസ്റ്റിവൽ,സ്‌കൂളിന്റെ മികവ്പ്രദർശനം,വിജയവീഥി (നിങ്ങൾക്കും വിജയിക്കാം:കൗൺസിലിങ് ക്ലാസ്സ് ) ,കൂച്ച് (പൂർവ്വ വിദ്യാർത്ഥി സംഗമം),നവോത്ഥാന സദസ്സ് ,ബാലോത്സവം,മാന്ത്രികച്ചെപ്പ്,കുടുംബ സംഗമം,വനിതാ സമ്മേളനം,സ്കൂളിന്റ സ്വന്തം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതോത്സവം,ഫുട്ബോൾ ടൂർണ്ണമെന്റ്,സ്‌കൂൾ മാഗസിൻ പ്രകാശനത്തോടുകൂടിയ സർഗ്ഗവസന്തം (സമാപന സമ്മേളനം) എന്നിവ തവിടിശ്ശേരി ഗ്രാമത്തിന്റെ ചരിത്രമായി.''' '''''2018 -2019 നെ അപേക്ഷിച്ച് 2019 -2020 വർഷം സ്‌കൂളിലെ വിവിധ ക്ളാസ്സുകളിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നത് ഈ പ്രവർത്തനത്തിന്റെ ഗുണഫലമാണ്.''''' [[പ്രമാണം:kal1.jpg|200px|centre]] '''''[[പ്രമാണം:kal2.jpg|100px]][[പ്രമാണം:kal3.jpg|75px]] [[പ്രമാണം:kal7.jpg|75px]][[പ്രമാണം:kal4.jpg|75px]][[പ്രമാണം:kal6.jpg|75px]][[പ്രമാണം:kal5.jpg|75px]][[പ്രമാണം:kal8.jpg|150px]] [[പ്രമാണം:kal12.jpg|75px]][[പ്രമാണം:ka2.jpg|100px]][[പ്രമാണം:ka3.jpg|100px]][[പ്രമാണം:ka4.jpg|100px]] [[പ്രമാണം:ka5.jpg|100px]][[പ്രമാണം:ka7.jpg|100px]][[പ്രമാണം:ka8.jpg|100px]][[പ്രമാണം:kal10.jpg|100px]]'' ''' | ||
=== '''തവിടിശ്ശേരിത്തിളക്കം''' === | === '''തവിടിശ്ശേരിത്തിളക്കം''' === | ||
വരി 123: | വരി 123: | ||
=== '''''തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)''''' === | === '''''തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)''''' === | ||
''' [[പ്രമാണം:TSS-20190526-WA0193.jpg|150px|centre]] | |||
=== '' സംഗീത ക്ലാസ്സുകൾ '' === | === '' സംഗീത ക്ലാസ്സുകൾ '' === |