Jump to content
സഹായം

"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
​'''ഏ.ആർ.നഗർ. എന്നാണ് എന്റെ ഗ്രാമത്തിന്റെ പേര്.'''

[[പ്രമാണം:19070-AR NAGAR.jpeg|ലഘുചിത്രം|ഏ ആർ നഗർ ഗ്രാമപഞ്ചായത്ത്]]
'''ഓ'''രോ ഗ്രാമങ്ങൾക്കും വ്യത്യസ്തമായ ഒരു പാട് കഥകൾ പറയാനുണ്ടാവും. ചരിത്ര വഴികളും ഉന്നത വ്യക്തിത്വങ്ങളും ചരിത്ര സംഭവങ്ങളും അതിൽ ഉൾപ്പെടുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുകയാണ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് എന്ന ഏ ആർ നഗറിന്റെ ചരിത്രം. സ്വാതന്ത്ര സമരത്തിന്റെ സുവർണ്ണ താളുകളിൽ എന്നുമോർക്കപ്പെടുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഓർമ്മകൾ കാത്തു സൂക്ഷിക്കുകയും അതേ നാമധേയത്തിൽ അറിയപ്പെടുകയും ചെയ്യുന്ന നാട്. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്ത കേരളത്തിലെ ഏക പഞ്ചായത്ത് എന്ന അപൂർവ്വ റെക്കോർഡും അബ്ദുറഹ്മാൻ നഗറിന് തന്നെ.

വരി 9: വരി 9:

<big>'''സാംസ്കാരികം'''</big>
<big>'''സാംസ്കാരികം'''</big>
 
[[പ്രമാണം:19070-KODUVAYOOR KSHETRAM.jpeg|ലഘുചിത്രം|കൊടുവായൂർ ശ്രീ സുബ്രമഹ്ണ്യക്ഷേത്രം]]
[[പ്രമാണം:19070-MAMPURAM.jpeg|ലഘുചിത്രം|മമ്പുറം മഖാം]]
മലപ്പുറം ജില്ലക്കകത്തും പുറത്തും അറിയപ്പെടുന്ന മമ്പുറം മഖാമും മുസ്ളീം ദേവാലയവും വളരെ പ്രസിദ്ധമാണ്. തുല്യപ്രാധാന്യവും പഴമയുമുള്ളതാണ് എ.ആർ.നഗർ ബസാറിനടുത്ത് സ്ഥിതി ചെയ്യുന്ന കൊടുവായൂർ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങൾ മമ്പുറം മഖാമുമായി ബന്ധപ്പെട്ടുകിടക്കുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി സാധാരണ ജനങ്ങളെ ബന്ധപ്പെടുത്തുന്നതിൽ ഈ സ്ഥാപനം വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്. അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ പ്രാചീനചരിത്രം കൊടുവായൂർ ശ്രീസുബ്രഹ്മണ്യക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിതമായതാണെന്നാണ് കരുതപ്പെടുന്നത്. ഇന്ന് ക്ഷേത്രത്തിനോട് തൊട്ട് ഒരു ശ്രീകൃഷ്ണക്ഷേത്രവും ശിവക്ഷേത്രവും കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്നു. ടിപ്പുവിന്റെ പടയോട്ടത്തിൽ ഈ ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിച്ചുവത്രെ. ഈ ക്ഷേത്രങ്ങളിൽ നിന്നാണ് മറ്റ് കുടുംബക്ഷേത്രങ്ങളിലേക്ക് കലശങ്ങൾ കൊണ്ടുപോകുന്നത്. തൈപ്പൂയം, പ്രതിഷ്ഠാദിനം, വേട്ടക്കൊരുമകൻ പാട്ട്, ശ്രീകൃഷ്ണജയന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ശബരിമല തീർത്ഥാടകരുടെ ഒരിടത്താവളം കൂടിയാണ് ഇത്. ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിലെ കൊത്തുപണികൾ, പഴയ ചില മുസ്ളീംദേവാലയങ്ങളിൽ കാണുന്ന കൊത്തുപണികൾ, കൊളപ്പുറം സൗത്തിലെയും, കുന്നംപുറത്തിനടുത്ത കുടക്കൽ പ്രദേശത്തും കാണുന്ന ‘കുടക്കല്ലുകൾ’, അപൂർവ്വമായി ചില സ്ഥലങ്ങളിൽ കാണുന്ന അത്താണികൾ, പഴയ ഭൂവുടമാകുടുംബങ്ങളിൽ കാണുന്ന ചില പ്രാചീനപാത്രങ്ങൾ, നാലാം വാർഡിലെ മണ്ണാറക്കൽ തൊടുവിനോടടുത്തുകാണുന്ന കളരിത്തറ എന്നിവയാണ് ഇന്നീ ഗ്രാമത്തിലവശേഷിക്കുന്ന ചരിത്രാവശിഷ്ടങ്ങൾ. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യസമരപോരാളിയും ധീരദേശാഭിമാനിയുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നാമധേയത്തിൽ അറിയപ്പെടുന്നു എന്നുള്ളതു തന്നെ ഈ പ്രദേശത്തിന്റെ സാംസ്കാരികമഹത്വം വിളിച്ചോതുന്നു. ഓത്തുപള്ളിക്കൂടങ്ങളിലൂടെയും എഴുത്തുപള്ളിക്കൂടങ്ങളിലൂടെയും പള്ളിദർസുകളിലൂടെയുമുള്ള വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവുള്ളവരും, സംസ്ക്കാരസമ്പന്നരുമാക്കുന്നതിനു സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഈ പ്രദേശത്ത് ശ്രമങ്ങൾ നടന്നിരുന്നു.

[[പ്രമാണം:19070-KODAKKALLU.jpeg|ലഘുചിത്രം|കുടക്കല്ല്(കുന്നുംപുറം)]]
ബഹുഭൂരിപക്ഷം കർഷകരും കൃഷിപ്പണിക്കാരായിരുന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ ഉത്സവം കാളപൂട്ട് മത്സരമായിരുന്നു. കോൽക്കളി, വായ്പ്പാട്ട്, ചവിട്ടുകളി, കാറകളി എന്നിവയും ആദ്യകാലത്ത് ജനങ്ങളുടെ പ്രിയപ്പെട്ട വിനോദയിനങ്ങളായിരുന്നു.

<big>'''വിദ്യാഭ്യാസം'''</big>
<big>'''വിദ്യാഭ്യാസം'''</big>
 
[[പ്രമാണം:19070-BASHEER.jpeg|ലഘുചിത്രം|വെെക്കം മുഹമ്മദ് ബഷീർ കൊളപ്പുറത്ത്]]
ഗ്രാമത്തിലെ ഭൂരിപക്ഷസമുദായമായ മുസ്ളീംങ്ങളുടെ ഓത്തുപള്ളിയും ഏകാംഗവിദ്യാലയങ്ങളും പുറമേ അങ്ങിങ്ങായി ചില ഹിന്ദു എലിമെന്ററി സ്കൂളുകളും നിലവിൽ വന്നു. ഓത്തുപള്ളികളായി തുടങ്ങിയ മതപഠനശാലകൾക്കു ഈ പഞ്ചായത്തിൽ തുടക്കം കുറിച്ചത്, ഇരുപതാം നൂറ്റാണ്ടിനുള്ളിലാണ്.  സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി അന്നത്തെ വിദ്യാഭ്യാസ തൽപ്പരരായ ആളുകൾ സ്ഥാപിച്ച അനൗപചാരിക വയോജന വിദ്യാഭ്യാസകേന്ദ്രങ്ങളാണ് പിൽക്കാലത്ത് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയത്. അബ്ദുറഹിമാൻ നഗറിൽ ആദ്യമായി സ്ഥാപിതമായ ലൈബ്രറിയാണ് പോപ്പുലർ ലൈബ്രറി ആന്റ്  റീഡിംഗ് റൂം. 1974-ൽ സ്ഥാപിതമായ ഇരുമ്പുചോല ബാഫഖി തങ്ങൾ സ്മാരക ലൈബ്രറി ആന്റ് വായനശാല സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇരുമ്പുചോല മാപ്പിളകലാവേദി, ജനവിദ്യാകേന്ദ്രം എന്നിവയും ഈ ലൈബ്രറിയോടു ചേർന്നു പ്രവർത്തിക്കുന്നു.

വരി 27: വരി 28:

'''<big>രാഷ്ട്രീയം</big>'''
'''<big>രാഷ്ട്രീയം</big>'''
 
[[പ്രമാണം:19070-MOHAMMED ABDU RAHIMAN SAHIB.jpeg|ലഘുചിത്രം|മുഹമ്മദ് അബ്ദുറഹിമാ൯ സാഹിബ്]]
കോൺഗ്രസ് പ്രസ്ഥാനത്തിന് വളരെയേറെ വേരുകളുള്ള ഒരു ഗ്രാമമായിരുന്നു കൊടുവായൂർ. സ്വാതന്ത്ര്യസമരനായകൻ അബ്ദുറഹിമാൻ സാഹിബിന്റെയും സഹപ്രവർത്തകരുടെയും പ്രവർത്തനമേഖല കൂടിയായിരുന്നു ഈ പ്രദേശം.പ‍‍ഞ്ചായത്തിന് എന്ത് പേര് സ്വീകരിക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നങ്കിലും അന്നത്തെ പ്രബലകക്ഷികളായ കോൺഗ്രസും മുസ്ളീംലീഗും പഞ്ചായത്തിന്റെ പേരു മാറ്റണം എന്ന കാര്യത്തിൽ ഒരേ അഭിപ്രായക്കാരായിരുന്നു. കൊടുവായൂരിലെ കോൺഗ്രസ് നേതാവും എ.ആർ.നഗറിലെ പ്രഥമ പ്രസിഡന്റുമായിരുന്ന വി.അഹമ്മദ് ആസാദ് ഈ ആവശ്യത്തിനു വേണ്ടി ഉറച്ചുപ്രവർത്തിച്ചു. മാറിവരുന്ന പേരു അബ്ദുറഹിമാൻ സാഹിബിന്റേത് ആയിരിക്കണമെന്ന് അക്കാലത്ത് ആസാദ് കോൺഗ്രസ് കമ്മിറ്റിയിൽ ഉന്നയിക്കുകയും പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ കൊണ്ട് ഈ പേര് താത്വികമായി അംഗീകരിപ്പിക്കുകയും ചെയ്തു. 1962 ലാണ് കൊടുവായൂരിന്റെ പേര് അബ്ദുറഹിമാൻ നഗർ എന്നാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് നടന്ന പ്രവർത്തനഫലമായി വി.കെ.പടി പോസ്റ്റോഫീസ് അബ്ദുറഹിമാൻ നഗർ പോസ്റ്റാഫീസാക്കി മാറ്റി. 1969 കാലഘട്ടം വരെ വില്ലേജിന്റെ പേര് കൊടുവായൂർ എന്നുതന്നെ നിലനിന്നുപോന്നു. 1969-ലെ സർക്കാരാണ് കൊടുവായൂർ വില്ലേജിന്റെ പേരു അബ്ദുറഹിമാൻ നഗർ എന്നാക്കിമാറ്റിയത്.<!--visbot  verified-chils->-->

577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756238" എന്ന താളിൽനിന്ന് ശേഖരിച്ചത്