"ധർമ്മടം ബേസിക് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ധർമ്മടം ബേസിക് യു പി സ്കൂൾ (മൂലരൂപം കാണുക)
18:09, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 70: | വരി 70: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''നടകശാല ,കുട്ടികളുടെ ആകാശവാണി, | '''നടകശാല ,കുട്ടികളുടെ ആകാശവാണി.ഉല്ലാസ ഗണിതം,ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം''' | ||
== '''ഉല്ലാസ ഗണിതം''' == | |||
'''ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട് സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ പരിപാടിയിൽ രക്ഷിതാക്കൾ ആവേശപൂർവ്വം പങ്കാളികളായി.''' | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |