Jump to content
സഹായം

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചിത്രശാല#.E0.B4.B2.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B5.BD .E0.B4.95.E0.B5.88.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.A4.E0.B4.B2 .E0.B4.95.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.8D|ചിത്രശാല]] സന്ദർശിക്കുക.

=== കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ===
കോവിഡ് വാക്സിൻ ലഭ്യമാകുന്നതിനായി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളിൽ വച്ച് 2022 ജനുവരി 24 ന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സംഘടിപ്പിച്ചു. ഇതിനായി മുൻകൂട്ടി തയ്യാറാക്കിയ പോസ്റ്റർ എല്ലാ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി പ്രചാരണം നൽകി. നിരവധി വിദ്യാർത്ഥികൾ ഈ സേവനം പ്രയോജനപ്പെടുത്തി. കൈറ്റ് മാസ്റ്റർ ഉല്ലാസ് യു.ജി., കൈറ്റ് മിസ്ട്രസ് സംഗീത സി.പി. എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പം പരിപാടിക്ക് നേത്യത്വം നൽകി.
കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചിത്രശാല#.E0.B4.95.E0.B5.8B.E0.B4.B5.E0.B4.BF.E0.B4.A1.E0.B5.8D .E0.B4.B5.E0.B4.BE.E0.B4.95.E0.B5.8D.E0.B4.B8.E0.B4.BF.E0.B5.BB .E0.B4.B0.E0.B4.9C.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.9F.E0.B5.8D.E0.B4.B0.E0.B5.87.E0.B4.B7.E0.B5.BB .E0.B4.B9.E0.B5.86.E0.B5.BD.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D .E0.B4.A1.E0.B5.86.E0.B4.B8.E0.B5.8D.E0.B4.95.E0.B5.8D|ചിത്രശാല]] സന്ദർശിക്കുക.
=== വാക്സിനേഷൻ ഡ്രൈവ് ===
ആര്യോഗ്യ വകുപ്പും സ്കൂളും ചേർന്ന് സി.ബി.എച്ച്.എസ്.എസ് ലെ വിദ്യാർത്ഥികൾക്കായി 2022 ജനുവരി 24 ന് സ്കൂളിൽ വച്ച് കോവിഡ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു ഇതിനാവശ്യമായ ലാപ് ടോപ്പ്, ഇന്റർനെറ്റ്, നെറ്റ് വർക്ക് തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ ഒരുക്കിയതും സ്പോട്ട് രജിസ്ട്രഷൻ, ഡാറ്റാ എൻട്രി തുടങ്ങിയവക്കാവശ്യമായ സഹായങ്ങൾ ഒരുക്കി നൽകിയത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് ആണ് .
കോവിഡ് വാക്സിനേഷൻ ഡ്രൈവ് കൂടുതൽ ചിത്രങ്ങൾ കാണുന്നതിനായി ചിത്രശാല സന്ദർശിക്കുക.

=== ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ===
=== ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ===
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755040" എന്ന താളിൽനിന്ന് ശേഖരിച്ചത്