Jump to content
സഹായം

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 108: വരി 108:
'''<u><big>ഭക്ഷ്യദിനം</big></u>'''
'''<u><big>ഭക്ഷ്യദിനം</big></u>'''


ഒക്ടോബർ 16 ഭക്ഷ്യ ദിനത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിച്ചു നൽകി... അമ്മമാർ കുട്ടികളുടെ പ്രിയപ്പെട്ട വിഭവം പരിചയപ്പെടുത്തുന്ന വീഡിയോകളും ദിനാചരണ പരിപാടിക്ക് മാറ്റു കൂട്ടി....
ഒക്ടോബർ 16 ഭക്ഷ്യ ദിനത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വർക്ക് ഭക്ഷണപ്പൊതികൾ തയ്യാറാക്കി എത്തിച്ചു നൽകി... അമ്മമാർ കുട്ടികളുടെ പ്രിയപ്പെട്ട വിഭവം പരിചയപ്പെടുത്തുന്ന വീഡിയോകളും ദിനാചരണ പരിപാടിക്ക് മാറ്റു കൂട്ടി..


<u>'''ഒരുമയുടെ പൊന്നോണം'''</u>


<u>'''ഒരുമയുടെ പൊന്നോണം'''</u>
തുമ്പിയും തുമ്പയും എന്നപേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു... ഓൺലൈനായി സംഘടിപ്പിച്ച ഓണാഘോഷത്തിലെ പ്രധാന പരിപാടികൾ..
 
💠 ചിത്രരചന... (എന്റെ ഓണക്കാലം..)
 
💠 എന്റെ പൂക്കളം...
 
💠 ഒരുമയുടെ ഓണം... കുടുംബാംഗങ്ങൾ ഒരുമിച്ച് അവതരിപ്പക്കുന്ന ഓണപ്പരിപാടികൾ..,
 
💠ഓണസദ്യയുടെ വിഭവങ്ങൾ പരിചയപ്പെടുത്തൽ
 
💠നാടൻ പൂക്കൾ പരിചയപ്പെടുത്തൽ
 
💠 അദ്ധ്യാപികമാർ ഒത്തു ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി,,ഓണപ്പാട്ട്
 
💠 നിർധന കുടുംബത്തിൽപ്പെട്ട 18 വിദ്യാർഥിനികൾക്ക് ഓണക്കിറ്റ് വിതരണം
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754938" എന്ന താളിൽനിന്ന് ശേഖരിച്ചത്