Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
= എന്റെ നാട്  =
= എന്റെ നാട്  =
[[പ്രമാണം:47326 sslp 135.jpg|ഇടത്ത്‌|ലഘുചിത്രം|287x287ബിന്ദു]]
[[പ്രമാണം:47326 sslp 135.jpg|ഇടത്ത്‌|ലഘുചിത്രം|215x215px|പകരം=]]
കോഴിക്കോട് താലൂക്ക് തിരുവമ്പാടി അംശം കൂരിയാട് മലയടിവാരത്തിൽപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. വടക്കോട്ട് വയനാട് ചുരം വരെ നീളത്തിൽ കിടക്കുന്ന ഈ അംശത്തിൽ മലകൾക്കും, കുന്നുകൾക്കും, താഴ്ന്ന സ്ഥലങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം പേരുകളാണ് ഉണ്ടായിരുന്നത്. കൂരിയാട് മല, പൊട്ടൻപാറക്കുന്ന്, കുന്നത്ത് മല, പനയൻ മല, കത്തിയാട്ട് മല, വയിലായി മല, പൊയിലായി മല, നാട്ടുവാശിച്ച മല, പന്തിയേരി മല, കുട്ടഞ്ചേരിമല, ചാലിയാട്ട് മല, തേവർമല തുടങ്ങിയ മലകളെല്ലാം ഈ പ്രദേശത്തിന്റെ പരിധിയിലാണ്. 200 അടിമുതൽ ഏറ്റവും ഉയരം കൂടിയ വായൂട്ടുമല വരെയുള്ള സ്ഥലങ്ങൾ ഇതിൽപ്പെടുന്നു. ഊട്ടി, കൊയ്‌ക്കനാൽ എന്നിവയെക്കാളും ഏതാനും അടി ഉയരക്കൂടുതൽ വായൂട്ടുമലക്കുണ്ട്‌. ധാരാളം മഴയും, വെയിലും  കിട്ടുന്ന സ്ഥലമായതുകൊണ്ട് ഈ പ്രദേശമെല്ലാം നിബിഡ വനപ്രദേശമായിരുന്നു.ആന, മറ്റു കാട്ടുമൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയുടെ ഭീകരത്താവളമായിരുന്നു ഇത്. ചാലിയാറിൽ പതിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയാണ് പ്രധാന നദി. 4000 അടിയിലേറെ ഉയരമുള്ള കൊടിക്കൽ മലമ്പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന പൊയിലിങ്ങാപ്പുഴയും, കൂടരഞ്ഞിപ്പുഴയും, കൊല്ലാലംപ്പുഴയും ഈ അംശത്തിന്റെ തെക്കു ഭാഗത്താണ്.  1931 ലെ സർവേ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 -ൽ ഉൾപ്പെട്ടിരുന്നു.  

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754875" എന്ന താളിൽനിന്ന് ശേഖരിച്ചത്