Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48: വരി 48:


=== ഗലീലിയോ @400 ===
=== ഗലീലിയോ @400 ===
പ്രശസ്ത ജ്യോതി ശാസ്ത്രകാരൻ ഗലീലിയോ ഗലീലി ടെലിസ്കോപ് ഉപയോഗിച്ച് ആദ്യമായി വാനനിരീക്ഷണം നടത്തിയതിന്റെ 400-ാം വാർഷികത്തിന്റെ ഭാഗമായി ഒളകര ഗവ എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. " ഗലീലിയോൺ 400 പേരിൽ നടത്തിയ പരിപാടിയിൽ ടെലിസ്കോപ്പിന്റെ മാതൃക നിർമിച്ചു കുട്ടികൾക്ക് പരിചയപ്പെടുത്തി. ഡോക്യുമെന്ററി പ്രദർശനം, സയൻസ് ക്വിസ് എന്നിവയും നടത്തി. പ്രധാനാധ്യാപകൻ എൻ വേലായുധൻ, സ്റ്റാഫ് സെക്രട്ടറി പി.കെ. ഗ്രീഷ്മ, സദഖത്തുല്ല, അഞ്ജു ജയരാജ് എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754733" എന്ന താളിൽനിന്ന് ശേഖരിച്ചത്