Jump to content
സഹായം

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 47: വരി 47:

പ്രധാനാധ്യാപകൻ എ ആർ രാജീവ് കുമാർ മാസ്റ്റർ വിദ്യാലയ മുറ്റത്ത് അശോക വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.. ദന്തപാല, കരിങ്ങാലി, ഉങ്ങ്, പേര, കണിക്കൊന്ന, അശോകം, താന്നി,,കൂവളം, നെന്മേനിവാക, സീതപ്പഴം എന്നിങ്ങനെ മുന്നൂറോളം വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകുന്നതിനായി എത്തിച്ചിരുന്നു,,  

മറ്റു പ്രവർത്തനങ്ങൾ::
🔺 വീടുകളിൽ വൃക്ഷത്തൈ നടൽ:
കുട്ടികളും അധ്യാപകരും വീടുകളിൽ                                      വൃക്ഷത്തൈ  നട്ടു.
🔺 അടുക്കളത്തോട്ട നിർമ്മാണം..
🔺 പൂന്തോട്ട നിർമ്മാണം..  പരിപാലനം
🔺 ചിത്രരചന...
🔺 അടിക്കുറിപ്പ് മത്സരം..
കൂടാതെ കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.. 

<u>'''<big>ശിശു ദിനം</big>'''</u>
<u>'''<big>ശിശു ദിനം</big>'''</u>
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754530" എന്ന താളിൽനിന്ന് ശേഖരിച്ചത്