Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:
'''ഹ്രസ്വചിത്രം 'NO':'''
'''ഹ്രസ്വചിത്രം 'NO':'''
[[ പ്രമാണം:NO NEW.png|പ്രമാണം:NO NEW.png200px|thumb|left| ]]
[[ പ്രമാണം:NO NEW.png|പ്രമാണം:NO NEW.png200px|thumb|left| ]]
[[ പ്രമാണം:No2.jpg|പ്രമാണം:No2.jpg200px|thumb|right| ]]
പൊതുവിദ്യാലയങ്ങൾ ലഹരി മുക്തമാക്കാൻ സമഗ്ര പരിപാടിയുമായി മുന്നോട്ടു പോവുകയാണ് നമ്മുടെ ഗവണ്മെന്റ്. മദ്യം, മയക്കുമരുന്ന്, പുകവലി  തുടങ്ങിയ സാമൂഹ്യ വിപത്തിൽ നിന്നും നമ്മുടെ ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് എത്തിയപ്പോൾ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച 'NO' എന്ന ഹ്രസ്വ ചിത്രം ഒരുക്കി നമ്മുടെ സ്കൂളിലെ ലിറ്റൽ കൈറ്റസ് യൂണിറ്റ്. വിദ്യാലയങ്ങളിൽ വളർന്നുവരുന്ന ഒരു സാമൂഹിക വിപത്താണ് മദ്യം,ലഹരി, മയക്കുമരുന്ന് ഉപയോഗം

വരി 154: വരി 156:
വിതരണം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ എച്ച് എം എസ് ഷീബയ്ക്ക്ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി  

കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു.
== <font color=black><font size=5>'''<big>'''വായനമൂല @ വെയ്റ്റിംഗ് ഷെഡ് ':''' </big>'''== 
<font color=black><font size=3>
              <font size=3,font color=black>
'''വായനമൂല @ വെയ്റ്റിംഗ് ഷെഡ്':'''
[[ പ്രമാണം:Vayanaa chenne.jpg|പ്രമാണം:Vayanaa chenne.jpg200px|thumb|left| ]]
[[ പ്രമാണം:84452786 2665125326868087 1010064746243686400 n.jpg|പ്രമാണം:84452786 2665125326868087 1010064746243686400 n.jpg200px|thumb|right| ]]
പൊതുജങ്ങളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ബസ് സഞ്ചാരം പൊതുവേ കുറവുള്ള ചെന്നീർക്കര പ്രദേശത്ത് വെയിറ്റിംഗ് ഷെഡ്‌ടുകളിൽ വായനാമൂല സ്ഥാപിച്ച്  മാതൃകയായി നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. നവമാധ്യങ്ങളുടെ യുഗത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിന് പൂർണപിന്തുണയുമായി അധ്യാപകരും പി ടി എ അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾ തന്നെ ശേഖരിച്ച് വായന മൂലയിൽ എത്തിക്കുന്നു. 

489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754525" എന്ന താളിൽനിന്ന് ശേഖരിച്ചത്