Jump to content
സഹായം


"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:


=='''<small>മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം</small>'''  ==
=='''<small>മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം</small>'''  ==
<blockquote>[[പ്രമാണം:48550ormakal2.jpg|ലഘുചിത്രം|250x250ബിന്ദു|പോസ്റ്റർ |പകരം=|ഇടത്ത്‌]][[പ്രമാണം:48550madhurikkum2.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|'''പങ്കെടുത്തവർ''' ]]എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ  വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട്  ചേർത്ത്  പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന്  മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും  അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ  നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന്  വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന്  ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും                                      കളി  കഴിഞ്ഞ് ഏഴ്  സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന്  നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത്  വരാന്തയിൽ എൻറെ  ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.                                                അടക്കയും അണ്ടിയും  പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും ഇ ണ്ണിയ്ക്ക യുടെയും കുപ്പിഭരണിക്കുള്ളിലുള്ള തേൻ മിഠായി വാങ്ങി മടങ്ങുമ്പോൾ അത് നോക്കി നിങ്ങൾ നെടുവീർപ്പിടുന്നതും .....ക്ലാസ് സമയത്ത് മൂത്ര മൊഴിക്കാനെന്ന പറഞ്ഞ് പുറത്തിറങ്ങി പച്ചില കൊണ്ടും കല്ലുകൊണ്ടും നിങ്ങളിലെകുസൃതികൾ കുറച്ച് തോന്ന്യാക്ഷരങ്ങൾ ഞാൻ ഒളിഞ്ഞ് നിന്ന് കണ്ടിട്ടുണ്ട് .ഒടുവിൽ ഒരു ചൂരൽ പുളച്ചിലിൽ അതെല്ലാം മഞ്ജു പോയതും ഇന്നും എന്റെ ഓർമയിൽ ഉണ്ട്.   
<blockquote>[[പ്രമാണം:48550ormakal2.jpg|ലഘുചിത്രം|250x250ബിന്ദു|പോസ്റ്റർ |പകരം=|ഇടത്ത്‌]][[പ്രമാണം:48550madhurikkum2.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|'''പങ്കെടുത്തവർ''' ]][[പ്രമാണം:48550madhurikkum1.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:48550madhurikkum7.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:48550madhurikkum5.jpg|ലഘുചിത്രം|200x200ബിന്ദു]][[പ്രമാണം:48550madhurikkum4.jpg|ലഘുചിത്രം|200x200ബിന്ദു]]എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ  വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട്  ചേർത്ത്  പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന്  മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും  അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ  നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന്  വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന്  ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും                                      കളി  കഴിഞ്ഞ് ഏഴ്  സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന്  നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത്  വരാന്തയിൽ എൻറെ  ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.                                                അടക്കയും അണ്ടിയും  പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും ഇ ണ്ണിയ്ക്ക യുടെയും കുപ്പിഭരണിക്കുള്ളിലുള്ള തേൻ മിഠായി വാങ്ങി മടങ്ങുമ്പോൾ അത് നോക്കി നിങ്ങൾ നെടുവീർപ്പിടുന്നതും .....ക്ലാസ് സമയത്ത് മൂത്ര മൊഴിക്കാനെന്ന പറഞ്ഞ് പുറത്തിറങ്ങി പച്ചില കൊണ്ടും കല്ലുകൊണ്ടും നിങ്ങളിലെകുസൃതികൾ കുറച്ച് തോന്ന്യാക്ഷരങ്ങൾ ഞാൻ ഒളിഞ്ഞ് നിന്ന് കണ്ടിട്ടുണ്ട് .ഒടുവിൽ ഒരു ചൂരൽ പുളച്ചിലിൽ അതെല്ലാം മഞ്ജു പോയതും ഇന്നും എന്റെ ഓർമയിൽ ഉണ്ട്.  [[പ്രമാണം:48550madhurikkum6.jpg|ലഘുചിത്രം|200x200ബിന്ദു]]മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ  കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.
 
മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ  കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.


                       ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .   ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങൾലം ഇപ്പോൾ  
                       ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .   ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങൾലം ഇപ്പോൾ  


എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്.
എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്.[[പ്രമാണം:48550madhurikkum3.jpg|ലഘുചിത്രം|200x200ബിന്ദു]]കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ.
 
കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ.


                  ഇനി പറയുന്നത് എന്റെ ഒരാഗ്രഹമാണ് അന്ന്  കയ്പായിരുന്ന ഇന്ന് മധുരിക്കുന്ന ഈ ഓർമ്മകൾ എല്ലാം ഓർത്തെടുക്കാൻ നമ്മളൊന്ന് ഒത്തു ചേരേണ്ടേ  ?
                  ഇനി പറയുന്നത് എന്റെ ഒരാഗ്രഹമാണ് അന്ന്  കയ്പായിരുന്ന ഇന്ന് മധുരിക്കുന്ന ഈ ഓർമ്മകൾ എല്ലാം ഓർത്തെടുക്കാൻ നമ്മളൊന്ന് ഒത്തു ചേരേണ്ടേ  ?


   ഇങ്ങനെയായിരുന്നു  പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ  നോട്ടീസ് ചിട്ടപ്പെടുത്തിയത് .        
   ഇങ്ങനെയായിരുന്നു  പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ  നോട്ടീസ് ചിട്ടപ്പെടുത്തിയത് .       [[പ്രമാണം:48550ormakal3.jpg|ലഘുചിത്രം|200x200ബിന്ദു]]


ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ്   സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.മധുരിക്കും ഓർമ്മകളെ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീർ "ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing</blockquote>
ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ്   സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.മധുരിക്കും ഓർമ്മകളെ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീർ "ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing</blockquote>
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754343" എന്ന താളിൽനിന്ന് ശേഖരിച്ചത്