Jump to content
സഹായം

Login (English) float Help

"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
മനോഹരമായ പ്രവേശന വഴി .മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഇവിടെയുണ്ട്. ക്ലാസ് മുറികൾ മെച്ചപ്പെട്ടതാണ് . എങ്കിലും കുടി വെള്ളം, വാഷ് റൂം സംവിധാനങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.കുട്ടികൾക്ക് നല്ല ഒരു കളിസ്ഥലം ഇല്ല  എന്നുള്ളത് വളരെപ്രയാസം തന്നെയാണ്. സ്കൂളിന്റെ സ്ഥലപരിമിതി മികവിന്റെ ചവിട്ടുപടിയിലേയ്ക്ക് ഒരു പോരായ്മയായി മാറാതിരിക്കാൻ ലഭ്യമായ പരിമിതിയിൽ നിന്നുകൊണ്ട് കുട്ടികളുടെ കലാകായിക പ്രകടനങ്ങൾക്ക് ഒരു താങ്ങായി അവരെ ഔന്നത്യത്തിലേയ്ക്ക്  നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി '[[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/സൗകര്യങ്ങൾ/ഇൻഡോർ|ഇൻഡോർ]] ഗെയിംസ്' എന്ന ആശയം ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു.
[[മനോഹരമായ പ്രവേശന വഴി]] .മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഇവിടെയുണ്ട്. ക്ലാസ് മുറികൾ മെച്ചപ്പെട്ടതാണ് . എങ്കിലും കുടി വെള്ളം, വാഷ് റൂം സംവിധാനങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.കുട്ടികൾക്ക് നല്ല ഒരു കളിസ്ഥലം ഇല്ല  എന്നുള്ളത് വളരെപ്രയാസം തന്നെയാണ്. സ്കൂളിന്റെ സ്ഥലപരിമിതി മികവിന്റെ ചവിട്ടുപടിയിലേയ്ക്ക് ഒരു പോരായ്മയായി മാറാതിരിക്കാൻ ലഭ്യമായ പരിമിതിയിൽ നിന്നുകൊണ്ട് കുട്ടികളുടെ കലാകായിക പ്രകടനങ്ങൾക്ക് ഒരു താങ്ങായി അവരെ ഔന്നത്യത്തിലേയ്ക്ക്  നയിക്കുക എന്ന ഉദ്ദേശത്തോടുകൂടി '[[ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/സൗകര്യങ്ങൾ/ഇൻഡോർ|ഇൻഡോർ]] ഗെയിംസ്' എന്ന ആശയം ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു.
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754341" എന്ന താളിൽനിന്ന് ശേഖരിച്ചത്