Jump to content

"ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
തിരുത്തുക എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ചരിത്രം paste ചെയ്യുക
കരീപ്ര ഗ്രാമപഞ്ചായത്തില്‍ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 134 വര്‍ഷത്തെ പഴക്കമുണ്ട്.
1882-ല്‍ ആരംഭിച്ച ഈ കലാലയത്തില്‍ ലോവര്‍ പ്രൈമറി മാത്രമാണുണ്ടായിരുന്നത്. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമം മൂലമാണ് ലോവര്‍ പ്രൈമറിയിലാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍സെക്കന്ററി തലം വരെ എത്തിനില്‍ക്കുന്നത്. നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 70 സെന്റ് ഭൂമിയിലാരംഭിച്ച ഈ കലാലയത്തില്‍ ഇന്ന് 3 ഏക്കര്‍ 5 സെന്റ് വിസ്തൃതിയില്‍ 11 കെട്ടിടങ്ങളുണ്ട്.
                         
1965-ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കുകയും ചെയ്തു. 2002-ല്‍ പ്രീപ്രൈമറി ആരംഭിച്ചു. 2004-ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളില്‍ 650 കുട്ടികള്‍ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേര്‍ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/175404" എന്ന താളിൽനിന്ന് ശേഖരിച്ചത്