Jump to content
സഹായം

"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:26043 വിദ്യാരംഗം 2021.1.jpg|നടുവിൽ|646x646ബിന്ദു]]

2021-2022 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി  പ്രവർത്തനോദ്ഘാടനം  19/6/2021  ന് വായനാദിനത്തിൽ നടത്തപ്പെട്ടു.വിദ്യാർത്ഥികളുടെ രചനകൾ വിശിഷ്ടാതിഥികളായ ജി.എച്ച്.എസ് എളങ്കുന്നപ്പുഴ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി.ലിനി എ.എഫ് ,ബി.ആർ.സി.മട്ടാഞ്ചേരിയിലെ റിസോഴ്സ് പഴ്‍സണായ ശ്രീമതി.അന്ന ദീപ ഇവരുടെ മഹനീയ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യപ്പെട്ടു.സ്കൂൾതല വാർത്താവായന മത്സരം നടത്തി.കുമാരി. ആൻഡ്രിയ സാബു (XB)ഉപജില്ലാ മത്സരത്തിൽ അഞ്ചാം സ്ഥാനത്തിന് അർഹയായി .പുസ്തകപരിചയം, കഥാവായന, തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ ഒരു മാസക്കാലം നടത്തുകയുണ്ടായി.ഗൂഗിൾ മീറ്റിംഗിലൂടെ നടത്തിയ  വായന സമാപനചടങ്ങിൽ ഉദ്ഘാടന കർമ്മം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ജാസ്മിൻ രാജേഷ്  നിർവഹിച്ചു.  സെന്റെ്.ആന്റണി ജി.എച്ച്.എസ്.കച്ചേരിപ്പടി  വിദ്യാലയത്തിലെ ശ്രീമതി പ്രീത ബാലകൃഷ്ണൻ കല എന്ന വിഷയത്തെ അധികരിച്ച്  തന്റെ കലാസപര്യയുടെ സവിശേഷ മുദ്രകൾ കുട്ടികൾക്കായി പകർന്നു നൽകി. ആദിത്യ ഏ.ജെ  വരച്ച പ്രീത ടീച്ചറുടെ ഛായാചിത്രം ടീച്ചർക്ക് ഉപഹാരമായി സമർപ്പിച്ചു .അധ്യാപികയായ ശ്രീമതി.ബീന അന്ന ജോണിന്റെ  നേതൃത്വത്തിൽ ഫോട്ടോഗ്രാഫി,നാടൻപാട്ട് ,കാവ്യാലാപനം, അഭിനയം,തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു ശില്പശാല സംഘടിപ്പിച്ചു.

{| class="wikitable"
|+വായനദിനപോസ്റ്റർ
|വായനദിനപോസ്റ്റർ[[പ്രമാണം:26043-വി്ദ്യാരംഗം 2021.ശില്പശാല1.png|നടുവിൽ]]
|[[പ്രമാണം:26043-വി്ദ്യാരംഗം 2021ശില്പശാല 2.png|നടുവിൽ]]
|[[പ്രമാണം:26043-വി്ദ്യാരംഗം 2021.പോസ്റ്റർ 3.png|നടുവിൽ|400x400ബിന്ദു]]
|}
1,280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753995" എന്ന താളിൽനിന്ന് ശേഖരിച്ചത്