"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:41, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
== <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം </big>'''== | == <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം </big>'''== | ||
<font color= | <font color=black><font size=3> | ||
<font size=3,font color= | <font size=3,font color=black> | ||
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.== | ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.== | ||
വരി 80: | വരി 80: | ||
== <font color=black><font size=5>'''<big>GK ഗെയിമുകൾ ആരംഭിച്ചു </big>'''== | == <font color=black><font size=5>'''<big>GK ഗെയിമുകൾ ആരംഭിച്ചു </big>'''== | ||
<font color=black><font size=3> | |||
<font color= | <font size=3,font color=black> | ||
കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത് | കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത് | ||
== <font color=black><font size=5>'''<big> ഡിജിറ്റൽ മാഗസിൻ പ്രകാശനം </big>'''== | == <font color=black><font size=5>'''<big> ഡിജിറ്റൽ മാഗസിൻ പ്രകാശനം </big>'''== | ||
[[പ്രമാണം:School mag.JPG|School mag.JPG250px|thumb| | [[പ്രമാണം:School mag.JPG|School mag.JPG250px|thumb|right| ]] | ||
<font color=blue><font size=3> | <font color=blue><font size=3><font size=3,font color=black> | ||
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു | |||
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് | |||
കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു | |||
== <font color=black><font size=5>'''<big> രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ </big>'''== | == <font color=black><font size=5>'''<big> രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ </big>'''== | ||
<font color=blue><font size=3><font size=3,font color=black> | |||
[[പ്രമാണം:PARENTS1.resized.JPG|PARENTS1.resized.JPG200px|thumb|left| ]] [[പ്രമാണം:PARENTS2.resized.JPG|PARENTS2.resized.JPG200px|thumb|center| ]] [[പ്രമാണം:PARENTS3.resized.JPG|PARENTS3.resized.JPG200px|thumb|right| ]] PARENTS3.resized.JPG | |||
രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ | രക്ഷിതാക്കൾക്കുള്ള ITക്ലാസ്സുകൾ | ||
ചെന്നീർക്കര S.N.D.P.H.S.S ലെ little kites unitന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് IT പരിശീലന കളരി ആരംഭിച്ചു.ഇവിടെ KITE അംഗങ്ങൾ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. Little kites unit ന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലന കളരിയുലേക്ക് രക്ഷകർത്താക്കൾ പൂർണ്ണ മനസ്സോടെയാണ് പങ്കെടുക്കുന്നത്. | |||
ചെന്നീർക്കര S.N.D.P.H.S.S ലെ little kites unitന്റെ നേതൃത്വത്തിൽ | |||
== <font color=black><font size=5>'''<big>ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ </big>'''== | == <font color=black><font size=5>'''<big>ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ </big>'''== | ||
<font color=black><font size=3> <font size=3,font color=black> | |||
<font color= | |||
ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ | ഭിന്നശേഷിക്കാർക്ക് ഐ.ടി പ്രത്യേക ക്ലാസ്സുകൾ | ||
ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ടുന്ന പ്രത്യേക ഐ.ടി ട്രയിനിംഗ് ;ഇലക്‌ട്രോണിക്ക് കിറ്റ് ട്രയിനിംഗ് എന്നിവ നടത്തി. | |||
== <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് - അക്ഷയയിൽ </big>'''== | == <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് - അക്ഷയയിൽ </big>'''== | ||
<font color=black><font size=3><font size=3,font color=black> | |||
ലിറ്റിൽ കൈറ്റ്സ് അക്ഷയയിൽ | |||
<font color= | |||
ചെന്നീർക്കര S.N.D.P.H.S.S LITTLE KITES UNITന്റെ നേതൃത്വത്തിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുകയും | ചെന്നീർക്കര S.N.D.P.H.S.S LITTLE KITES UNITന്റെ നേതൃത്വത്തിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ സന്ദർശിക്കുകയും | ||
ഒരു ദിവസത്തെ അക്ഷയപ്രവർത്തനത്തിന് സഹായിക്കുകയും | ഒരു ദിവസത്തെ അക്ഷയപ്രവർത്തനത്തിന് സഹായിക്കുകയും ചെയ്‌തു.അക്ഷയ പ്രവർത്തകർക്ക് ubundu software പരിചയപ്പെടുത്തുകയും ചെയ്തു | ||
ചെയ്‌തു.അക്ഷയ പ്രവർത്തകർക്ക് ubundu software | |||
പരിചയപ്പെടുത്തുകയും ചെയ്തു | |||
== <font color=black><font size=5>'''<big>UBUNDU FEST </big>'''== | == <font color=black><font size=5>'''<big>UBUNDU FEST </big>'''== | ||
<font color=black><font size=3><font size=3,font color=black> | |||
<font color= | UBUNDU FEST | ||
ചെന്നീർക്കര S.N.D.P.H.S.S ലെ LITTLE KITES UNIT ന്റെ നേതൃത്വത്തിൽ UBUNDU FEST നടത്തി. ഗ്രാമീണരുടെ വീടുളിൽ | ചെന്നീർക്കര S.N.D.P.H.S.S ലെ LITTLE KITES UNIT ന്റെ നേതൃത്വത്തിൽ UBUNDU FEST നടത്തി. ഗ്രാമീണരുടെ വീടുളിൽ | ||
കുട്ടികൾ നേരിട്ട് ചെന്ന് UBUNDU FEST ലേക്ക് വരുകയും ഇവർക്കെല്ലാം സൗജന്യമായി Ubundu install ചെയ്യുകയും | കുട്ടികൾ നേരിട്ട് ചെന്ന് UBUNDU FEST ലേക്ക് വരുകയും ഇവർക്കെല്ലാം സൗജന്യമായി Ubundu install ചെയ്യുകയും | ||
വരി 173: | വരി 114: | ||
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''== | == <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''== | ||
<font color=blue><font size=3><font size=3,font color=black> | |||
<font color=blue><font size=3> | |||
''' ഹ്രസ്വചിത്രം സാക്ഷി''' | ''' ഹ്രസ്വചിത്രം സാക്ഷി''' | ||
[[ പ്രമാണം:SAKS.jpg |പ്രമാണം:SAKS.jpg200px|thumb|right| ]] | |||
പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം '''സാക്ഷി'''ശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു. | പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം '''സാക്ഷി'''ശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു. | ||
== <font color=black><font size=5>'''<big>ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട് </big>'''== | == <font color=black><font size=5>'''<big>ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട് </big>'''== | ||
വരി 189: | വരി 127: | ||
'''ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട്''' | '''ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട്''' | ||
[[ പ്രമാണം:Thunisanchi2 n.jpg |പ്രമാണം:Thunisanchi2 n.jpg200px|thumb| | [[ പ്രമാണം:Thunisanchi2 n.jpg |പ്രമാണം:Thunisanchi2 n.jpg200px|thumb|right| ]] | ||
സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധിത നിയമവുമായി മുന്നോട്ടു പോകുമ്പോൾ ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ നിർമ്മിച്ച് നൽകി മാതൃകയാകുന്നു. ഇതിന്റെ ആദ്യ ഭാഗമായി *പ്ലാസ്റ്റിക് ഫ്രീ ചെന്നീർക്കര* | സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധിത നിയമവുമായി മുന്നോട്ടു പോകുമ്പോൾ ചെന്നീർക്കര എസ്എൻഡിപി എച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിസഞ്ചികൾ നിർമ്മിച്ച് നൽകി മാതൃകയാകുന്നു. ഇതിന്റെ ആദ്യ ഭാഗമായി *പ്ലാസ്റ്റിക് ഫ്രീ ചെന്നീർക്കര* | ||
വരി 195: | വരി 133: | ||
വിതരണം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ എച്ച് എം എസ് ഷീബയ്ക്ക്ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി | വിതരണം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ എച്ച് എം എസ് ഷീബയ്ക്ക്ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി | ||
കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. | കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. | ||
വരി 217: | വരി 143: | ||
'''കംപ്യൂട്ടർ സാക്ഷരത ഗ്രാമമൊരുങ്ങുന്നു''' | '''കംപ്യൂട്ടർ സാക്ഷരത ഗ്രാമമൊരുങ്ങുന്നു''' | ||
എസ്.എൻ.ഡി.പി.[[ പ്രമാണം:Deshabhimani n.jpg|പ്രമാണം:Deshabhimani n.jpg | എസ്.എൻ.ഡി.പി.[[ പ്രമാണം:Deshabhimani n.jpg|പ്രമാണം:Deshabhimani n.jpg | ||
200px|thumb| | 200px|thumb|right| ]]എച്ച്.എസ്. ചെന്നീർക്കര .* ''' | ||
നൂറ്റാണ്ടിൽ സാക്ഷരതയെ പുതിയതായി നിർവചിക്കുമ്പോൾ കമ്പ്യൂട്ടർസാക്ഷരതയും ഉൾപ്പെട്ടേക്കാം..പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത ആളുകൾ ഒരർഥത്തിൽ നിരക്ഷരരായി തുടരും. കമ്പ്യൂട്ടർ സാക്ഷരത നേടുക യെന്നത് ഇക്കാലത്ത് ജീവിക്കുന്ന ഏതൊരാൾക്കും അനിവാര്യമായ കാര്യമാണ്. പലപ്പോഴും പഠിക്കാനുള്ള അവസരം ലഭിക്കാത്തത് കൂടുതൽ ആളുകളെ സങ്കേതിക വിദ്യയിൽ നിന്ന് അകറ്റി നിർത്തുന്നു. ഇതിന് പരിഹാരമായി ഒരു മാതൃകാ പ്രവർത്തനത്തിലാണ് ചെന്നീർക്കര എസ്.എൻ . ഡി.പി.എച്ച്. എസ്.എസിലെ കുട്ടികൾ. | നൂറ്റാണ്ടിൽ സാക്ഷരതയെ പുതിയതായി നിർവചിക്കുമ്പോൾ കമ്പ്യൂട്ടർസാക്ഷരതയും ഉൾപ്പെട്ടേക്കാം..പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത ആളുകൾ ഒരർഥത്തിൽ നിരക്ഷരരായി തുടരും. കമ്പ്യൂട്ടർ സാക്ഷരത നേടുക യെന്നത് ഇക്കാലത്ത് ജീവിക്കുന്ന ഏതൊരാൾക്കും അനിവാര്യമായ കാര്യമാണ്. പലപ്പോഴും പഠിക്കാനുള്ള അവസരം ലഭിക്കാത്തത് കൂടുതൽ ആളുകളെ സങ്കേതിക വിദ്യയിൽ നിന്ന് അകറ്റി നിർത്തുന്നു. ഇതിന് പരിഹാരമായി ഒരു മാതൃകാ പ്രവർത്തനത്തിലാണ് ചെന്നീർക്കര എസ്.എൻ . ഡി.പി.എച്ച്. എസ്.എസിലെ കുട്ടികൾ. | ||
വരി 227: | വരി 153: | ||
ഉബണ്ടു ഫെസ്റ്റ് എന്ന് പേരിട്ട് ഐ ടി സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഭവന സന്ദർശനം നടത്തി സ്വതന്ത്ര സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ നടത്തി. തുടർന്ന് ആവശ്യമുള്ളവരുടെ കംപ്യൂട്ടറുകളിലത് ഇൻസ്റ്റാൾ ചെയ്ത് കൊടുത്തു. ഓൺലൈൻ അപേക്ഷ അയക്കണ്ടവർക്കും ബില്ലുകൾ അടയ്ക്കേണ്ടവർക്കും വിദ്യാലയത്തിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചെയ്യുവാൻ നാട്ടുകാർക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ പൊതുവിദ്യാഭ്യാസത്തിന്റെ ജനകീയ തലത്തെ വിജയകരമായ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സാക്ഷരതാ പ്രവർത്തനത്തിന് മാതൃകയായത് കേരളത്തിൽ നടന്ന ഒറ്റപ്പെട്ട ചില സാക്ഷരതാ പ്രവർത്തനങ്ങളാണ്. സൈബർ സാക്ഷരത സമ്പൂർണമായി നേടാൻ ചെന്നീർക്കര നൽകിയ പാഠം മികച്ച മാതൃകയാണ്. | ഉബണ്ടു ഫെസ്റ്റ് എന്ന് പേരിട്ട് ഐ ടി സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഭവന സന്ദർശനം നടത്തി സ്വതന്ത്ര സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ നടത്തി. തുടർന്ന് ആവശ്യമുള്ളവരുടെ കംപ്യൂട്ടറുകളിലത് ഇൻസ്റ്റാൾ ചെയ്ത് കൊടുത്തു. ഓൺലൈൻ അപേക്ഷ അയക്കണ്ടവർക്കും ബില്ലുകൾ അടയ്ക്കേണ്ടവർക്കും വിദ്യാലയത്തിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചെയ്യുവാൻ നാട്ടുകാർക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ പൊതുവിദ്യാഭ്യാസത്തിന്റെ ജനകീയ തലത്തെ വിജയകരമായ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സാക്ഷരതാ പ്രവർത്തനത്തിന് മാതൃകയായത് കേരളത്തിൽ നടന്ന ഒറ്റപ്പെട്ട ചില സാക്ഷരതാ പ്രവർത്തനങ്ങളാണ്. സൈബർ സാക്ഷരത സമ്പൂർണമായി നേടാൻ ചെന്നീർക്കര നൽകിയ പാഠം മികച്ച മാതൃകയാണ്. | ||
== | |||
വരി 265: | വരി 166: | ||
[[പ്രമാണം:GRAND143.JPG|GRAND143.JPG200px|thumb|left| ]] [[പ്രമാണം:GRANDPARENTS2.JPG|GRANDPARENTS2.JPG200px|thumb|center| ]] | [[പ്രമാണം:GRAND143.JPG|GRAND143.JPG200px|thumb|left| ]] [[പ്രമാണം:GRANDPARENTS2.JPG|GRANDPARENTS2.JPG200px|thumb|center| ]] | ||
[[പ്രമാണം:GRANDPARENTS3.JPG|GRANDPARENTS3.JPG200px|thumb|left| ]] [[പ്രമാണം:GRANDPARENTS4.JPG|GRANDPARENTS4.JPG200px|thumb|right| ]] | [[പ്രമാണം:GRANDPARENTS3.JPG|GRANDPARENTS3.JPG200px|thumb|left| ]] [[പ്രമാണം:GRANDPARENTS4.JPG|GRANDPARENTS4.JPG200px|thumb|right| ]] | ||
വാർദ്ധക്യം മൂലം ക്ലാസ്സുകളിലേക്ക് എത്താൻ കഴിയാത്തവർക്ക്വേണ്ടി കുട്ടികൾ വീടുകളിലേക്ക് എത്തിയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്കും പ്രായമായവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. | |||
== <font color=black><font size=5>'''<big> '''വാർത്തകളും ചിത്രങ്ങളും''' </big>'''== | == <font color=black><font size=5>'''<big> '''വാർത്തകളും ചിത്രങ്ങളും''' </big>'''== |