Jump to content
സഹായം

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


<big>എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.</big>
<big>എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.</big>
<big>'''ഉത്സവാഘോഷങ്ങൾ'''</big>
<big>'''ഓണാഘോഷം'''</big>
<big>ഓണപ്പാട്ട്, മാവേലി /മലയാളി മങ്ക തുടങ്ങിയവ പരിപാടികൾ കൂടാതെ  ഓരോ ക്ലാസ്സുകാർക്കും പ്രത്യേകമായി കുഞ്ഞോണാശംസ, മാവേലി വര, ഓണച്ചൊല്ല്, എൻ്റെ വീട്ടിലെ ഓണം-ക്യാപ്ഷൻമത്സരം എന്നീ മത്സരങ്ങളും നടത്തുകയുണ്ടായി. വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുകയും ചെയ്തു.</big>
<big>'''ശിശുദിനം'''</big>
<big>സ്പെഷ്യൽ അസംബ്ലി, പ്രസംഗം ഫാൻസി ഡ്രസ് എന്നീ പരിപാടികളോടെ ശിശുദിനം കൊണ്ടാടി. ചാച്ചാജി വേഷമണിഞ്ഞ് കുട്ടികൾ ആശംസകൾ നേർന്നു.</big>
<big>'''ക്രിസ്തുമസ്'''</big>
<big>ചെറിയ ആഘോഷങ്ങളോടെ ഈ വർഷവും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. പുൽക്കൂട് മത്സരം, കരോൾഗാനം, ക്രിസ്മസ് കേക്ക് വിതരണം എന്നിവ കുട്ടികളെ സന്തോഷിപ്പിച്ചു.</big>
<big>'''ദിനാചരണങ്ങൾ'''</big>
<big>'''അദ്ധ്യാപക ദിനം'''</big>
<big>എല്ലാ അദ്ധ്യയന വർഷവും അദ്ധ്യാപക ദിനം കുട്ടികളുടെ നേതൃത്വത്തിൽ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്നു. ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിലാണ് അന്നത്തെ എല്ലാ പരിപാടികളും ക്രമീകരിക്കുന്നത്. കുട്ടികളെല്ലാം ചേർന്ന് അന്നേ ദിവസം അവിസ്മരണീയമാക്കി തീർക്കുന്നു</big>
<big>'''പരിസ്ഥിതി ദിനം'''</big>
<big>ഓരോ കുട്ടിയും വൃക്ഷത്തൈ നടീൽ, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക് ശേഖരണം എന്നീ പ്രവർത്തനങ്ങൾ ചെയ്ത് അവയുടെ വീഡിയോ ഗ്രൂപ്പിൽ പങ്കുവച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളും അധ്യാപകരും സംസാരിച്ചു.</big>
<big>'''ചാന്ദ്രദിനാചരണം'''</big>
<big>ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചന്ദ്രനെപ്പറ്റി, ചാന്ദ്രയാൻ, ബഹിരാകാശ യാത്രകൾ തുടങ്ങി വിവിധ വീഡിയോ പ്രസൻ്റേഷൻ, ഫോട്ടോഗ്രഫി മത്സരം, കവിതാമത്സരം, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.</big>
<big>'''വായനാദിനം'''</big>
<big>പി.എൻ. പണിക്കർ അനുസ്മരണത്തോടു കൂടിയ ഓൺലൈൻ പ്രത്യേക അസംബ്ലി വായനാദിനം വ്യത്യസ്തമാക്കി. അക്ഷരമരം, പോസ്റ്റർ നിർമാണം, വായനാദിന ക്വിസ്, വേഡ്ട്രീ നിർമാണം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി.</big>


<big>'''പച്ചക്കറി കൃഷി'''</big>
<big>'''പച്ചക്കറി കൃഷി'''</big>
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753859" എന്ന താളിൽനിന്ന് ശേഖരിച്ചത്