Jump to content
സഹായം

"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:

<big>ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. 'ഹലോ ഇംഗ്ലീഷ്' പാഠാസൂത്രണകളികളിലൂടെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുന്നതിലൂടെ അവർക്ക് അതിനുള്ള ആത്മവിശ്വാസം ലഭിക്കുന്നു. എസ്.എസ്.എ നല്കിയ ഓൺലൈൻ ഹലോ ഇംഗ്ലീഷ് പരിശീലന പരിപാടിയിൽ എല്ലാ ഇംഗ്ലീഷ് അധ്യാപകരും പങ്കെടുത്തു.</big>

<big>'''ക്ലാസ് മാഗസിൻ'''</big>
<big>ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കട്ടികൾക്കായി ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് മാഗസിൻ  മത്സരം നടത്തുന്നു. കഥ, കവിത, ചിത്രരചന, ലേഖനം, ആത്മകഥ, കടങ്കഥ കാർട്ടൂൺ, പദപ്രശ്നം തുടങ്ങി വിവിധ ഭാഷാരൂപങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന മാഗസിനുകളിൽ നിന്ന് മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നു.</big>

<big>'''മന്ത്‌ലി ടെസ്റ്റ്'''</big>
<big>'''മന്ത്‌ലി ടെസ്റ്റ്'''</big>
വരി 45: വരി 49:

<big>കോവിഡ് സംബന്ധമായ അടച്ചിടൽ മൂലം കുട്ടികളുടെ വായനയിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാൻ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കായി പദരൂപീകരണം, വാക്യ രൂപീകരണം, വായന എന്നിവയിൽ പ്രത്യേക പരിശീലനം നല്കി. നിത്യജീവിതത്തിൽ ആശയ വിനിമയത്തിനായി ഉപയോഗിക്കേണ്ടി വരുന്ന ലളിതമായ വാക്യങ്ങൾ പരിശീലിപ്പിച്ചു കൊണ്ട് കുട്ടികൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിന് പ്രാപ്തരാക്കുന്നു. പ്രെയർ, ന്യൂസ് റീഡിംഗ്, ഥോട്ട് ഫോർ ദ ഡേ, ഇൻട്രൊഡ്യൂസിംഗ് എ ബുക്ക്, ജി കെ ക്വിസ്, സ്പീച്ച് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് അസംബ്ലികളും നടത്തി വരുന്നു.</big>

<big>'''ഒരു ഓൺലൈൻ ഊണിൻ്റെ മേളം'''</big>
<big>പാഠപുസ്തക പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഊണിൻ്റെ മേളം ഇത്തവണ വളരെ വ്യത്യസ്തമായാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. ഓരോ കുട്ടിയും ഓരോ വിഭവങ്ങൾ സ്വന്തമായി ഉണ്ടാക്കുകയും അത് മനോഹരമായി അവതരിപ്പിച്ച് ഫെബ്രുവരി 4, 5 തീയതികളിലായി ഗ്രൂപ്പിൽ പങ്കുവെച്ചു. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.</big>

<big>'''ക്വിസ് മത്സരം'''</big>
<big>'''ക്വിസ് മത്സരം'''</big>
വരി 57: വരി 65:

<big>എല്ലാ ക്ലാസ്സുകളിലെ കുട്ടികൾ വീട്ടിൽ ലര്യമായ വസ്തുക്കളും സ്വന്തമായി നിർമിച്ച പഠനോപകരണങ്ങളും ഉൾപ്പെടുത്തി ഗണിതമൂല തയ്യാറാക്കുന്നു. ഗണിതപഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഈ ഗണിതമൂല കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.</big>

<big>'''സ്കൂൾ അസംബ്ലി'''</big>
<big>ഈശ്വരപ്രാർത്ഥന, വാർത്താ വായന, ഇന്നത്തെച്ചിന്ത, പുസതക പരിചയം, പൊതുവിജ്ഞാന ക്വിസ് തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിൻ്റെയും നേതൃത്വത്തിൽ ഇംഗ്ലീഷിലോ മലയാളത്തിലോ ഓൺലൈൻ ആയും സ്കൂളിൽ വച്ചും സ്കൂൾ അസംബ്ലികൾ നടത്തുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് കവിത, നൃത്തം, ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്, പ്രസംഗം, സന്ദേശം മറ്റ് പ്രത്യേക പരിപാടികൾ എന്നിവയും ഉൾപ്പെടുത്തുന്നു.</big>
<big>'''സർഗ്ഗവേള'''</big>
<big>കലയുടെ മേളം എന്ന പേരിൽ ഓരോ ക്ലാസ്സിലെ കുട്ടികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു ഓൺലൈൻ വേദിയൊരുക്കി. റെക്കോഡ് ചെയ്ത പരിപാടികൾ മുൻകൂട്ടി ക്ലാസ്സ് ടീച്ചറെ ഏല്പിച്ച ശേഷം മാസത്തിൽ ഒരു തവണ എന്ന രീതിയിൽ ഗൂഗിൾ മീറ്റ്, യൂട്യൂബ് എന്നിവ വഴി മറ്റുള്ളവർക്കും കാണാൻ അവസരമൊരുക്കുന്നു.</big>
<big>'''ക്ലാസ് മാഗസിൻ'''</big>
<big>ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കട്ടികൾക്കായി ക്ലാസ്സടിസ്ഥാനത്തിൽ ക്ലാസ്സ് മാഗസിൻ  മത്സരം നടത്തുന്നു. കഥ, കവിത, ചിത്രരചന, ലേഖനം, ആത്മകഥ, കടങ്കഥ കാർട്ടൂൺ, പദപ്രശ്നം തുടങ്ങി വിവിധ ഭാഷാരൂപങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന മാഗസിനുകളിൽ നിന്ന് മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ നല്കുന്നു.</big>
<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''</big>
<big>സൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നിവ നടത്തി വരുന്നു. ഇത് കുട്ടികളുടെ കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പ്രകടമാക്കാനുള്ള ഒരു നല്ല വേദിയാണിത്.</big>

<big>'''ഉത്സവാഘോഷങ്ങൾ'''</big>
<big>'''ഉത്സവാഘോഷങ്ങൾ'''</big>
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753730" എന്ന താളിൽനിന്ന് ശേഖരിച്ചത്