Jump to content
സഹായം

"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
<small>വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികളിൽ നിന്നൊരു പങ്ക് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക്  സമർപ്പിക്കുന്നു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കുന്നതിന്  ഈ പ്രവർത്തനം വഴി സാധിക്കുന്നു.</small>

<u>'''<big>പരിസ്ഥിതി ദിനം</big>'''</u>  
<u>'''<big>പരിസ്ഥിതി ദിനം</big>'''</u>
 
പ്രധാനാധ്യാപകൻ എ ആർ രാജീവ് കുമാർ മാസ്റ്റർ വിദ്യാലയ മുറ്റത്ത് അശോക വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.. ദന്തപാല, കരിങ്ങാലി, ഉങ്ങ്, പേര, കണിക്കൊന്ന, അശോകം, താന്നി,,കൂവളം, നെന്മേനിവാക, സീതപ്പഴം എന്നിങ്ങനെ മുന്നൂറോളം വൃക്ഷത്തൈകൾ കുട്ടികൾക്ക് നൽകുന്നതിനായി എത്തിച്ചിരുന്നു,,

<u>'''<big>ശിശു ദിനം</big>'''</u>
<u>'''<big>ശിശു ദിനം</big>'''</u>
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753670" എന്ന താളിൽനിന്ന് ശേഖരിച്ചത്