"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച് എഫ് എൽ പി എസ് പുത്തൻചിറ (മൂലരൂപം കാണുക)
15:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|H F L P S PUTHENCHIRA}}കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും പൈതൃകം കൊണ്ടും പ്രശസ്തമായ കൊടുങ്ങല്ലൂരിന്റെ ഭാഗമാണ് പുത്തൻചിറ. ചരിത്രത്തിന്റെ പഴമയ്ക്കൊപ്പം പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ ഹോളിഫാമിലി കോൺഗ്രിഗേഷന്റെ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ .പുത്തൻചിറ ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ . | {{prettyurl|H F L P S PUTHENCHIRA}}{{Schoolwiki award applicant}} | ||
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും പൈതൃകം കൊണ്ടും പ്രശസ്തമായ കൊടുങ്ങല്ലൂരിന്റെ ഭാഗമാണ് പുത്തൻചിറ. ചരിത്രത്തിന്റെ പഴമയ്ക്കൊപ്പം പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ ഹോളിഫാമിലി കോൺഗ്രിഗേഷന്റെ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ .പുത്തൻചിറ ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ . | |||
{{Infobox School | {{Infobox School | ||