Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 26: വരി 26:
[[പ്രമാണം:44046-independence1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-independence1.jpg|ലഘുചിത്രം|വലത്ത്‌]]


സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എ൯ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപം സന്ദർശിക്കൽ ഓരോ വർഷവും പതിവാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. എൻ സി സി അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. അമൃത മഹോത്സവം ഈ വർഷത്തിന് പുതുമയായി. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, പ്രസംഗം, അഭിനയം എന്നിങ്ങനെ സമുചിതമായ ആഘോഷങ്ങൾ ദിനാചരണത്തിന്റെ ഭാഗമാണ്. ബി.ആർ.സി തലത്തിലും അന്നേ ദിവസം അരങ്ങേറുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനങ്ങൾ , മുദ്രാവാക്യ പ്രദർശനം എന്നിവ പുതുമയും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ്.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കാർഗിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതി മണ്ഡപം സന്ദർശിക്കൽ ഓരോ വർഷവും പതിവാണ്. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുന്നു. എൻ സി സി അന്നേ ദിവസത്തിന്റെ പ്രത്യേകതയാണ്. അമൃത മഹോത്സവം ഈ വർഷത്തിന് പുതുമയായി. ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ക്വിസ്സ് മത്സരം, ചിത്രരചനാ മത്സരം, പ്രസംഗം, അഭിനയം എന്നിങ്ങനെ സമുചിതമായ ആഘോഷങ്ങൾ ദിനാചരണത്തിന്റെ ഭാഗമാണ്. ബി.ആർ.സി തലത്തിലും അന്നേ ദിവസം അരങ്ങേറുന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു. അന്നത്തെ പ്രത്യേക അസംബ്ലിയിൽ പോസ്റ്റർ പ്രദർശനങ്ങൾ , മുദ്രാവാക്യ പ്രദർശനം എന്നിവ പുതുമയും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ്.




വരി 37: വരി 37:
=== '''ഓസോൺ ദിനം'''  ===
=== '''ഓസോൺ ദിനം'''  ===


അന്താരാഷ്ട്രഓസോൺദിനമായ  സെ പ്റ്റംബർ 16 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന   വിഷയത്തെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ കണക്കായ പരിപാടികൾ, വീഡിയോ പ്രസന്റേഷൻ എന്നിവ അരങ്ങേറുന്നു. ഓസോൺ പാളികളെ . സംരക്ഷിക്കാൻ എന്തു ചെയ്യാം, ഓസോണിന്റെ നാശം, അതിന്റെ പ്രത്യാഘാതങ്ങൾ, ഇവ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ എന്ന കവചം കാക്കേണ്ട ണ്ടത് നമ്മളാണ് എന്ന് അധ്യാപകരുടെ ക്ലാസ്സുകളിലൂടെ പ്രതിജ്ഞ ചെയ്യിക്കുന്നു.
അന്താരാഷ്ട്രഓസോൺദിനമായ  സെപ്റ്റംബർ 16 'പരിസ്ഥിതിസംരക്ഷണം നമ്മുടെ ലക്ഷ്യം'എന്ന വിഷയത്തെ കുട്ടികളുടെ മുന്നിൽ എത്തിക്കാൻ കണക്കായ പരിപാടികൾ, വീഡിയോ പ്രസന്റേഷൻ എന്നിവ അരങ്ങേറുന്നു. ഓസോൺ പാളികളെ . സംരക്ഷിക്കാൻ എന്തു ചെയ്യാം, ഓസോണിന്റെ നാശം, അതിന്റെ പ്രത്യാഘാതങ്ങൾ, ഇവ ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ എന്ന കവചം കാക്കേണ്ടത് നമ്മളാണ് എന്ന് അധ്യാപകരുടെ ക്ലാസ്സുകളിലൂടെ പ്രതിജ്ഞ ചെയ്യിക്കുന്നു.


== '''ഗാന്ധിജയന്തി''' ==
== '''ഗാന്ധിജയന്തി''' ==
വരി 44: വരി 44:




<p align=justify>ഒക്ടോബർ 2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂ൪വ്വാധികം ഭംഗിയായി  ഓരോ വർഷവും നടക്കുന്നു. . കുട്ടികളുടെ  [https://www.youtube.com/watch?v=aJyftkqHtM4 സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ] കഴിഞ്ഞ വരണ്ടു വ൪ഷങ്ങളിൽ ഓൺലൈനായി നടന്നു , 'എന്റെ മരം ഗാന്ധിമരം'  എന്നപേരിൽ മരം നടൽ, ചിത്രരചന,  പോസ്ററ൪ രചന  എന്നിവ . ഓരോ വർഷത്തെയും  ഗാന്ധി ജയന്തി പ്രവർത്തനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളുടെ ഇന്നത്ത പ്രസക്തി വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ അരങ്ങേറുന്നു. ദേശഭക്തിഗാനാാലാപന മത്സരം ആ ദിവസത്തെ ഉന്മേഷ ദിനമാക്കുന്നു. എൻസി സിയുടെ പ്രവർത്തനങ്ങൾ ആ ദിനത്തിന് ദേശീയപ്രസക്തി ഉണർത്തുന്നു.</p>
<p align=justify>ഒക്ടോബർ 2 -ഗാന്ധിജയന്തി ആഘോഷങ്ങൾ പൂർവ്വാധികം ഭംഗിയായി  ഓരോ വർഷവും നടക്കുന്നു. . കുട്ടികളുടെ  [https://www.youtube.com/watch?v=aJyftkqHtM4 സ൪ഗ്ഗാത്മകത വെളിപ്പെടുത്തുന്ന മത്സരങ്ങൾ] കഴിഞ്ഞ വരണ്ടു വ൪ഷങ്ങളിൽ ഓൺലൈനായി നടന്നു , 'എന്റെ മരം ഗാന്ധിമരം'  എന്നപേരിൽ മരം നടൽ, ചിത്രരചന,  പോസ്ററ൪ രചന  എന്നിവ . ഓരോ വർഷത്തെയും  ഗാന്ധി ജയന്തി പ്രവർത്തനങ്ങളാണ്. ഗാന്ധിയൻ ആശയങ്ങളുടെ ഇന്നത്ത പ്രസക്തി വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ അരങ്ങേറുന്നു. ദേശഭക്തിഗാനാാലാപന മത്സരം ആ ദിവസത്തെ ഉന്മേഷ ദിനമാക്കുന്നു. എൻസി സിയുടെ പ്രവർത്തനങ്ങൾ ആ ദിനത്തിന് ദേശീയപ്രസക്തി ഉണർത്തുന്നു.</p>


==<p align=center>'''ചിത്രശാല'''</P>==
==<p align=center>'''ചിത്രശാല'''</P>==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753411" എന്ന താളിൽനിന്ന് ശേഖരിച്ചത്