"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് നാവായിക്കുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
15:02, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | ||
വരി 7: | വരി 8: | ||
[[പ്രമാണം:42034 69.jpeg|centre|ലഘുചിത്രം]] | [[പ്രമാണം:42034 69.jpeg|centre|ലഘുചിത്രം]] | ||
===ലിറ്റിൽ കൈറ്റ്സ് : 2020-23 യൂണിറ്റ് ക്യാമ്പ് 11/02/2022=== | ===ലിറ്റിൽ കൈറ്റ്സ് : 2020-23 യൂണിറ്റ് ക്യാമ്പ് 11/02/2022=== | ||
[[പ്രമാണം:2022-02-11-153249.jpg|left|ലഘുചിത്രം]] | |||
സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്നനിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽകൈറ്റ്സ്പ്ര വർത്തനങ്ങളെയും സമീപിക്കുന്നത്. വിദ്യാർഥികളുടെ ഈ ആകാംക്ഷയെയും താത്പര്യത്തെയും നിലനിർത്തി ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെയും ഹൈടെക പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നതിന അവരിൽ താത്പര്യം ജനിപ്പിക്കുക എന്നതാണ് യൂണിറ്റ് തലത്തിൽ നടക്കുന്ന ഈ പരിശീലന ക്യാമ്പ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. [[പ്രമാണം:2022-02-11-153249.jpg|left|ലഘുചിത്രം]] | |||