ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,762
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
| signature = Pinarayi Vijayan Signature.png | | signature = Pinarayi Vijayan Signature.png | ||
}} | }} | ||
[[കേരളം|കേരളത്തിന്റെ]] പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും [[മുഖ്യമന്ത്രി]]യാണ് '''പിണറായി വിജയൻ'''. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. [[പൊതുഭരണ വകുപ്പ് (കേരളം)|പൊതുഭരണം]], [[ആഭ്യന്തര വകുപ്പ് (കേരളം)|ആഭ്യന്തരം]], [[ആസൂത്രണ വകുപ്പ് (കേരളം)|ആസൂത്രണം]], [[പരിസ്ഥിതി വകുപ്പ് (കേരളം)|പരിസ്ഥിതി]], [[മലിനീകരണ നിയന്ത്രണ വകുപ്പ് (കേരളം)|മലിനീകരണ നിയന്ത്രണം]], [[ന്യൂനപക്ഷ ക്ഷേമ വകുപ്പ് (കേരളം)|ന്യൂനപക്ഷ ക്ഷേമം]], [[പ്രവാസികാര്യ വകുപ്പ് (കേരളം)|പ്രവാസികാര്യം]], [[ഐ.ടി. വകുപ്പ് (കേരളം)|ഐ.ടി]], [[എയർപേർട്ട് വകുപ്പ് (കേരളം)|എയർപേർട്ട്]], [[മെട്രോ റെയിൽ വകുപ്പ് (കേരളം)|മെട്രോ റെയിൽ]], [[വിജിലൻസ് വകുപ്പ് (കേരളം)|വിജിലൻസ്]], [[ഫയർ ഫോഴ്സ് വകുപ്പ് (കേരളം)|ഫയർ ഫോഴ്സ്]], [[ജയിൽ വകുപ്പ് (കേരളം)|ജയിൽ]], [[ഇൻഫോർമേഷൻ ആൻറ് പബ്ലിക് റിലേഷൻ വകുപ്പ് (കേരളം)|ഇൻഫോർമേഷൻ ആൻറ് പബ്ലിക് റിലേഷൻ]], [[ഷിപ്പിങ്ങ് ആൻറ് നാവിഗേഷൻ വകുപ്പ് (കേരളം)|ഷിപ്പിങ്ങ് ആൻറ് നാവിഗേഷൻ]] തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്. | [[കേരളം|കേരളത്തിന്റെ]] പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും [[മുഖ്യമന്ത്രി]]യാണ് '''പിണറായി വിജയൻ'''. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. [[പൊതുഭരണ വകുപ്പ് (കേരളം)|പൊതുഭരണം]], [[ആഭ്യന്തര വകുപ്പ് (കേരളം)|ആഭ്യന്തരം]], [[ആസൂത്രണ വകുപ്പ് (കേരളം)|ആസൂത്രണം]], [[പരിസ്ഥിതി വകുപ്പ് (കേരളം)|പരിസ്ഥിതി]], [[മലിനീകരണ നിയന്ത്രണ വകുപ്പ് (കേരളം)|മലിനീകരണ നിയന്ത്രണം]], [[ന്യൂനപക്ഷ ക്ഷേമ വകുപ്പ് (കേരളം)|ന്യൂനപക്ഷ ക്ഷേമം]], [[പ്രവാസികാര്യ വകുപ്പ് (കേരളം)|പ്രവാസികാര്യം]], [[ഐ.ടി. വകുപ്പ് (കേരളം)|ഐ.ടി]], [[എയർപേർട്ട് വകുപ്പ് (കേരളം)|എയർപേർട്ട്]], [[മെട്രോ റെയിൽ വകുപ്പ് (കേരളം)|മെട്രോ റെയിൽ]], [[വിജിലൻസ് വകുപ്പ് (കേരളം)|വിജിലൻസ്]], [[ഫയർ ഫോഴ്സ് വകുപ്പ് (കേരളം)|ഫയർ ഫോഴ്സ്]], [[ജയിൽ വകുപ്പ് (കേരളം)|ജയിൽ]], [[ഇൻഫോർമേഷൻ ആൻറ് പബ്ലിക് റിലേഷൻ വകുപ്പ് (കേരളം)|ഇൻഫോർമേഷൻ ആൻറ് പബ്ലിക് റിലേഷൻ]], [[ഷിപ്പിങ്ങ് ആൻറ് നാവിഗേഷൻ വകുപ്പ് (കേരളം)|ഷിപ്പിങ്ങ് ആൻറ് നാവിഗേഷൻ]] തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്. ആദ്യ തവണ 2016 മേയ് 25-നാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആഭ്യന്തരം, വിജിലൻസ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യ്തു. 2021 മേയ് 20ന് രണ്ടാമതും മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു. . | ||
1970-ൽ, 26മത്തെവയസ്സിൽ [[കൂത്തുപറമ്പ് നിയമസഭാമണ്ഡലം|കൂത്തുപറമ്പ് മണ്ഡലത്തെ]] പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | 1970-ൽ, 26മത്തെവയസ്സിൽ [[കൂത്തുപറമ്പ് നിയമസഭാമണ്ഡലം|കൂത്തുപറമ്പ് മണ്ഡലത്തെ]] പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
1996 മുതൽ 1998 വരെ [[ഇ.കെ. നായനാർ|ഇ.കെ നായനാർ]] മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.<ref>http://specials.manoramaonline.com/News/2017/ldf-government-anniversary/index.html</ref> ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, [[കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സംസ്ഥാന വൈദ്യുതി ബോർഡ്]]ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു | 1996 മുതൽ 1998 വരെ [[ഇ.കെ. നായനാർ|ഇ.കെ നായനാർ]] മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.<ref>http://specials.manoramaonline.com/News/2017/ldf-government-anniversary/index.html</ref> ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, [[കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സംസ്ഥാന വൈദ്യുതി ബോർഡ്]]ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു. | ||
== ജീവിതരേഖ == | == ജീവിതരേഖ == | ||
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] തലശ്ശേരി താലൂക്കിലെ [[പിണറായി]] പഞ്ചായത്തിൽ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി പിണറായി വിജയൻ 1945 മേയ് 24-ന് ജനിച്ചു.<ref>https://english.mathrubhumi.com/news/kerala/pinarayi-turns-76-today-and-it-is-a-special-day-1.5690611</ref> കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. പതിനാല് സഹോദരങ്ങളിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് വിജയൻ കമ്മ്യൂണിസ്റ്റായത്. [[ശാരദവിലാസം ജെ ബി എസ്|പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും]] [[എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി|പെരളശേരി ഗവ.ഹൈസ്കൂളിലുമായി]] വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നത്. | [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] തലശ്ശേരി താലൂക്കിലെ [[പിണറായി]] പഞ്ചായത്തിൽ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി പിണറായി വിജയൻ 1945 മേയ് 24-ന് ജനിച്ചു.<ref>https://english.mathrubhumi.com/news/kerala/pinarayi-turns-76-today-and-it-is-a-special-day-1.5690611</ref> കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. പതിനാല് സഹോദരങ്ങളിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് വിജയൻ കമ്മ്യൂണിസ്റ്റായത്. [[ശാരദവിലാസം ജെ ബി എസ്|പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും]] [[എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി|പെരളശേരി ഗവ.ഹൈസ്കൂളിലുമായി]] വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നത്. | ||
'''സ്വകാര്യ ജീവിതം''' | '''സ്വകാര്യ ജീവിതം''' | ||
തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ. | തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ. | ||
തിരുത്തലുകൾ