"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:36, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 39: | വരി 39: | ||
== <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം </big>'''== | == <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം </big>'''== | ||
<font color=blue><font size=3> | <font color=blue><font size=3> | ||
<font size=3,font color=blue> | <font size=3,font color=blue> | ||
വരി 45: | വരി 44: | ||
== <font color=black><font size=5>'''<big> ലക്ഷ്യങ്ങൾ </big>'''== | == <font color=black><font size=5>'''<big> ലക്ഷ്യങ്ങൾ </big>'''== | ||
<font color=black><font size=3> | |||
<font color= | <font size=3,font color=black> | ||
* വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക. | |||
*വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക. | |||
*വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക. | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
വരി 182: | വരി 176: | ||
പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം '''സാക്ഷി'''ശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു. | പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്തു ചെയ്യും? സമൂഹ മനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം '''സാക്ഷി'''ശ്രദ്ധേയമാകുന്നു. സ്കൂളിലേക്ക് സ്ഥിരമായി ഒന്നിച്ച് പോകുന്ന അഞ്ചുപേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായി ഒരിടത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാർ ഒത്തുചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യ നിക്ഷേപക തൊട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ കഥയാണ് ഈ ചെറുചിത്രം പറയുന്നത്. തുടർച്ചയായ നാലു ദിവസത്തെ കഥയാണ് സാക്ഷിയുടേത്. ചിത്രത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചിരിക്കുന്നത് ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ തന്നെയാണ്. ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ്.വിജു വിന്റെ കഥയ്ക്ക് ആർ രോഹിത്ത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു അനിൽകുമാർ, സുബിൻ കെ.എസ് എന്നിവർ എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി., ആര്യ സുദർശനൻ, ബിറ്റി ബിജു, അഭിരാമി, നന്ദു സുനിൽ എന്നിവരാണ്. നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപിക അഞ്ജു പ്രസാദ്. ചിത്രത്തിൻ്റെ ആദ്യ പ്രദർശനം സ്കൂൾ മാനേജർ വി.കെ. സജീവ് നിർവഹിച്ചു. ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമ്പൂർണ ഐ.ടി. സാക്ഷരത --- എന്ന പ്രോജക്ട് നടപ്പിലാക്കി കഴിഞ്ഞു. | ||
== <font color=black><font size=5>'''<big>ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട് </big>'''== | |||
<font color=black><font size=3> | <font color=black><font size=3> | ||
വരി 187: | വരി 182: | ||
<font size=3,font color=black> | <font size=3,font color=black> | ||
''' | '''ഇനി പിണങ്ങാം പ്ലാസ്റ്റിക്കിനോട് ഇണങ്ങാം പ്രകൃതിയോട്''' | ||
[[ പ്രമാണം:Thunisanchi2 n.jpg |പ്രമാണം:Thunisanchi2 n.jpg200px|thumb|center| ]] | [[ പ്രമാണം:Thunisanchi2 n.jpg |പ്രമാണം:Thunisanchi2 n.jpg200px|thumb|center| ]] | ||
വരി 194: | വരി 189: | ||
വിതരണം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ എച്ച് എം എസ് ഷീബയ്ക്ക്ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി | വിതരണം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് നിർമ്മിച്ച തുണിസഞ്ചികൾ പുതുവത്സര ദിനത്തിൽ സ്കൂൾ എച്ച് എം എസ് ഷീബയ്ക്ക്ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിസരത്തുള്ള കടകളിലും സമീപപ്രദേശത്തുള്ള സ്കൂളുകളിലും നാട്ടുകാർക്കും സൗജന്യമായി | ||
കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. | കുട്ടികൾ തുണിസഞ്ചികൾ എത്തിക്കുകയാണ് .*പ്ലാസ്റ്റിക്കിനോട് പിണങ്ങാം* എന്ന പരസ്യ ചിത്രവും യൂണിറ്റിന് റ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. | ||
== <font color=black><font size=5>'''<big>'''കംപ്യൂട്ടർ സാക്ഷരത ഗ്രാമമൊരുങ്ങുന്നു''' </big>'''== | |||
<font color=black><font size=3> | |||
<font size=3,font color=black> | |||
'''കംപ്യൂട്ടർ സാക്ഷരത ഗ്രാമമൊരുങ്ങുന്നു''' | |||
എസ്.എൻ.ഡി.പി.[[ പ്രമാണം:Deshabhimani n.jpg|പ്രമാണം:Deshabhimani n.jpg | |||
200px|thumb|left| ]]എച്ച്.എസ്. ചെന്നീർക്കര .* ''' | |||
നൂറ്റാണ്ടിൽ സാക്ഷരതയെ പുതിയതായി നിർവചിക്കുമ്പോൾ കമ്പ്യൂട്ടർസാക്ഷരതയും ഉൾപ്പെട്ടേക്കാം..പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്ത ആളുകൾ ഒരർഥത്തിൽ നിരക്ഷരരായി തുടരും. കമ്പ്യൂട്ടർ സാക്ഷരത നേടുക യെന്നത് ഇക്കാലത്ത് ജീവിക്കുന്ന ഏതൊരാൾക്കും അനിവാര്യമായ കാര്യമാണ്. പലപ്പോഴും പഠിക്കാനുള്ള അവസരം ലഭിക്കാത്തത് കൂടുതൽ ആളുകളെ സങ്കേതിക വിദ്യയിൽ നിന്ന് അകറ്റി നിർത്തുന്നു. ഇതിന് പരിഹാരമായി ഒരു മാതൃകാ പ്രവർത്തനത്തിലാണ് ചെന്നീർക്കര എസ്.എൻ . ഡി.പി.എച്ച്. എസ്.എസിലെ കുട്ടികൾ. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യയിൽ താൽപര്യമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ക്ലബ്ബുകളാണ് ലിറ്റിൽ കൈറ്റ്സ്. ചെന്നീർക്കര സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃത്വത്തിലാണ് സമ്പൂർണ കംപ്യൂട്ടർ സാക്ഷരത ഗ്രാമത്തെ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നത്. മൂന്ന് വിഭാഗത്തിലുള്ള പരിശീലനമാണ് കഴിഞ്ഞ ഒരു വർഷമായി വിദ്യാലയം നടത്തുന്നത്. തൊട്ടടുത്തള്ള പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർഥികളെ ലക്ഷ്യമാക്കിയുള്ള ക്ലാസ്സുകൾ നടക്കുന്നു. മുതിർന്നവർക്കും രക്ഷിതാക്കൾക്കും സ്കൂളിൽ വെച്ച് കുട്ടികൾ നേതൃത്വം നൽകി ക്ലാസ്സുകൾ നൽകുന്നു. സ്കൂളിൽ വരാൻ പ്രയാസമുള്ള പ്രായം ചെന്നവർക്കുള്ള ക്ലാസ്സ് അവരുടെ വീടുകളിൽ ചെന്നാണ് നടത്തുന്നത്. മൂന്നാ വിഭാഗത്തിലെ പഠിതാക്കളിൽ നിന്നുള്ള പ്രതികരണങ്ങളാണ് ആവേശകരമെന്ന് കുട്ടികൾ പറയുന്നു. മുപ്പതോളം പഠിതാക്കളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്.ശനി, ഞായർ ദിവസങ്ങളിലും സാധ്യായ ദിവസങ്ങളിൽ നാലു മണിക്ക് ശേഷവും സമയം കണ്ടെത്തിയാണ് ഈ ജനകീയ മുന്നേറ്റത്തെ വിദ്യാർഥികൾ നയിച്ചത്. രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും പിടിഎയുടേയും മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. | |||
അടിസ്ഥാനപരമായി ഏതൊരാളും മനസ്സിലാക്കേണ്ട കംപ്യൂട്ടർ അധിഷ്ഠിതമായ കാര്യങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിദ്യാലയം സിലബസ് രൂപീകരിച്ചു. ഇന്റർനെറ്റ് തിരയൽ, ബാങ്കിംഗ്. ഓൺലൈൻ ഷോപ്പിംഗ് , ബില്ലുകൾ അടയ്ക്കേണ്ടതെങ്ങനെ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായി.സ്വന്തം വീടുകളിലെ കമ്പ്യൂട്ടറുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും തൊട്ടു നോക്കിയിട്ടില്ലാത്തവർക്ക് പരിശീലനം പുതുജീവൻ പകർന്നു. വിദേശത്തുള്ള മക്കളേയും കൊച്ചുമക്കളെയും അതിശയിപ്പിച്ചു കൊണ്ട് ഇമെയിൽ സന്ദേശങ്ങൾ അവർക്ക് എത്തിക്കുവാൻ പരിശീലനത്തിലൂടെ സാധ്യമായി. | |||
ആലുംമൂട്ടിൽ പടിഞ്ഞാറ്റേതിൽ പ്രസന്നകുമാരിയമ്മ എന്ന പഠിതാവിൽ നിന്നുണ്ടായ രസകരമായ അനുഭവം കുട്ടികൾ പങ്കുവെച്ചു.കുട്ടികൾ ആദ്യമായി പരിശീലനത്തിന് ആ വീട്ടിലെത്തിയപ്പോൾ വിദേശത്തുനിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് കുട്ടികൾക്ക് നൽകിയിരുന്നു കുട്ടികളിൽ ചിലരിത് വീണ്ടു മാവശ്യപ്പെട്ടു. മക്കൾ വരട്ടെ എന്നാണ് അമ്മ മറുപടി പറഞ്ഞത്. ക്ലാസ്സുകൾ പുരോഗമിച്ചപ്പോൾ ഓൺലൈൻ വഴി ആ ചോക്ലേറ്റ് വാങ്ങി "കുട്ടി ഗുരുക്കന്മാർക്ക് " ആ അമ്മ നൽകി. പുതിയ കാലത്തിൻറെ പാഠങ്ങൾ പഠിച്ചതോടെ പ്രായം കുറഞ്ഞതായി മുത്തച്ഛന്മാരിൽ ചിലർ അഭിപ്രായപ്പെടുന്നു. | |||
ഉബണ്ടു ഫെസ്റ്റ് എന്ന് പേരിട്ട് ഐ ടി സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഭവന സന്ദർശനം നടത്തി സ്വതന്ത്ര സോഫ്റ്റ് വെയർ പരിചയപ്പെടുത്തൽ നടത്തി. തുടർന്ന് ആവശ്യമുള്ളവരുടെ കംപ്യൂട്ടറുകളിലത് ഇൻസ്റ്റാൾ ചെയ്ത് കൊടുത്തു. ഓൺലൈൻ അപേക്ഷ അയക്കണ്ടവർക്കും ബില്ലുകൾ അടയ്ക്കേണ്ടവർക്കും വിദ്യാലയത്തിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചെയ്യുവാൻ നാട്ടുകാർക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ പൊതുവിദ്യാഭ്യാസത്തിന്റെ ജനകീയ തലത്തെ വിജയകരമായ മറ്റൊരു തലത്തിലേക്ക് വ്യാപിപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സാക്ഷരതാ പ്രവർത്തനത്തിന് മാതൃകയായത് കേരളത്തിൽ നടന്ന ഒറ്റപ്പെട്ട ചില സാക്ഷരതാ പ്രവർത്തനങ്ങളാണ്. സൈബർ സാക്ഷരത സമ്പൂർണമായി നേടാൻ ചെന്നീർക്കര നൽകിയ പാഠം മികച്ച മാതൃകയാണ്. | |||
== <font color=black><font size=5>'''<big>Little kites Unit PROJECT </big>'''== | == <font color=black><font size=5>'''<big>Little kites Unit PROJECT </big>'''== |