Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1
(1)
(1)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം- ഈ ചരിത്രത്തിൽ ഒട്ടും മോശമല്ലാത്ത പങ്കാളിത്തം  നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ [[വീരകേരളവർമ്മ പഴശ്ശിരാജ]] എന്ന് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി 1793 മുതൽ എ.ഡി 1805 വരെയുള്ള കാലദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്ക എന്ന് അറിയപ്പെടുന്ന വയനാടിൻറെ ചരിത്രം കടന്നുവരുന്നത്.
{{PVHSSchoolFrame/Pages}}ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം- ഈ ചരിത്രത്തിൽ ഒട്ടും മോശമല്ലാത്ത പങ്കാളിത്തം  നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ [[വീരകേരളവർമ്മ പഴശ്ശിരാജ]] എന്ന് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി 1793 മുതൽ എ.ഡി 1805 വരെയുള്ള കാലദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്ക എന്ന് അറിയപ്പെടുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/വയനാടിൻറെ ചരിത്രം|വയനാടിൻറെ ചരിത്രം]] കടന്നുവരുന്നത്.

അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/നിബിഡ വനങ്ങൾ|നിബിഡ വനങ്ങൾ]], നിറയെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശശക്തിയോട് സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര-സിംഹം കേരളവർമ്മ പഴശ്ശിരാജാ- അദ്ദേഹത്തിൻറെ കൂടെ ത്യാഗ മനോഭാവത്തോടെ, സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്ക്മുന്നിൽ.

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752608" എന്ന താളിൽനിന്ന് ശേഖരിച്ചത്