Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 137: വരി 137:


'''<u><big>[[ജി.യു.പി.എസ് മുഴക്കുന്ന്/എ.മൊയ്തീൻ|എ.മൊയ്തീൻ]]</big></u>'''
'''<u><big>[[ജി.യു.പി.എസ് മുഴക്കുന്ന്/എ.മൊയ്തീൻ|എ.മൊയ്തീൻ]]</big></u>'''
# സ്കൂളിൽ നടത്തിയ വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2000 -2001 അക്കാദമിക വർഷത്തിൽ ലേബർ ഇന്ത്യ പുരസ്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസ് സ്കൂളിലെത്തി പ്രസ്തുത പുരസ്കാരം അധ്യാപകന് കൈമാറി.. പുരസ്കാരദാന ചടങ്ങിൽ സ്കൂളിനുള്ള അംഗീകാരമായി നൂറു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കൂം നൽകപ്പെട്ടു
# റവ.ഡോ.ടി.സി.ജോർജ് പുരസ്കാരം. ഗ്രാമീണ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തവർക്കുള്ള സംസ്ഥാന തല അവാർഡ് 2016ൽ എ.മൊയ്തീന് ലഭിച്ചു. മുഴക്കുന്ന് സ്കൂളിൽ
<gallery>
പ്രമാണം:14871 2022 gups teachers moideen 4.jpg
പ്രമാണം:14871 2022 gups teachers moideen 5.jpg
</gallery>
ദീർഘകാലം വൈവിധ്യമാർന്ന അക്കാദമിക മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്തതിനാണ് അവാർഡ് വലിയ തിരുമേനിമാർ ക്രിസോസ്റ്റത്തിൽ നിന്നാണ് 25001 രൂപയും ശില്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങിയത്!
3.    1996ൽ ശ്രീ മൊയ്തീൻ മാസ്റ്റർ  ഡൽഹിയിൽ  നടത്തപ്പെട്ട ഒരു മാസത്തെ ഓറിയൻ്റഷൻ കോഴ്സിന് (CERT )  തെരഞ്ഞെടുക്കപ്പെട്ടു.. പ്രസ്തുത പരിശീലന പദ്ധതിയുടെ പങ്കാളിത്തം വഴി  സ്കൂളിന് 900 സ്ളൈഡുകളും പ്രൊജക്ടറും അടങ്ങിയ സാംസ്കാരിക കിറ്റ് ലഭിച്ചു.
* നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നിർവഹിച്ച് നടപ്പിലാക്കിയതിന്റെ അംഗീകാരമായി ,  KRLCC( Kerala Region Catholic Council) നൽകിയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ശ്രീ മൊയ്തീൻ മാസ്റ്റർ ഏറ്റുവാങ്ങി.
[[പ്രമാണം:14871 2022 gups teachers moideen 5.jpeg|ലഘുചിത്രം|190x190ബിന്ദു|പകരം=|നടുവിൽ]]
<u>സെൻസസ് അവാർഡ്</u>: 2014. സാമൂഹ്യ പ്രതിബദ്ധതയുള്ള, അക്കാദമി കേതര പ്രവർത്തനങ്ങൾക്കും അധ്യാപകർ നിയമിക്കപ്പെടാറുണ്ട്. അതിൽ പ്രധാനമാണ് ജനസംഖ്യ കണക്കെടുപ്പ്.<gallery>
പ്രമാണം:14871 2022 angeekarangal moideenmaster 2.jpg
പ്രമാണം:14871 2022 angeekarangal moideenmaster 1.jpg
</gallery>
1991, 2001, 2011 എന്നീ മൂന്ന് ജനസംഖ്യാ കണക്കെടുപ്പുകളിൽ പങ്കെടുത്ത് സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചതിന് കേന്ദ്ര സർക്കാറിൻ്റെ അംഗീകാരമാണ് സെൻസസ് അവാർഡ്. ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീൻ മാസ്റ്റർക്ക് 2014ൽ രാഷ്ട്രപതിയുടെ സെൻസസ് അവാർഡ് ലഭിക്കുകയുണ്ടായി.കണ്ണൂർ കലക്ടറായ ബാലകിരണിൽ നിന്നാണത് ഏറ്റുവാങ്ങിയത്.പ്രശസ്തിപത്രവും വെള്ളി മെഡലുമാണ് സമ്മാനം
4.വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം  ആൽബങ്ങൾ ,  ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്....<gallery>
പ്രമാണം:14871 2022 gups teachers moideen 4.jpeg
പ്രമാണം:14871 2022 gups teachers moideen 3.jpeg
</gallery>6.      വിവിധ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയത് മാത്രമല്ല, ധാരാളം അംഗീകാരങ്ങളും, പുരസ്കാരങ്ങളും സ്കൂളിന് നേടി  കൊടുത്തിട്ടുള്ള അധ്യാപകനാണ് ശ്രീ.മൊയ്തീൻ  മാസ്റ്റർ... നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണദ്ദേഹം.. അദ്ദേഹത്തിൻറെ സർവീസ് കാലഘട്ടത്തിൽ മികച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.<gallery>
പ്രമാണം:14871 2022 gups teachers moideen 2.jpeg
പ്രമാണം:14871 2022 gups teachers moideen 1.jpeg
പ്രമാണം:14871 2022 gups teachers moideen 6.jpeg|മൊയ്തീൻ മാസ്റ്ററുടെ ജല സൂത്രങ്ങൾ എന്ന പുസ്തകത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം എഴുതിയ വരികൾ..
</gallery>ഇന്നും അദ്ദേഹം വളരെയധികം പുസ്തകങ്ങളുടെ രചനയിലാണ്... കാലിഡോ സ്കോപ്പ് എന്ന പേരിലും , ജല സൂത്രങ്ങൾ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങൾ , ആസ്വാദക മനസ്സുകളിൽ വളരെയധികം പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.....
8. BRC അധ്യാപകർക്കായി നടത്തിയ 2 ക്രിയാ ഗവേഷണങ്ങൾ രൂപപ്പെടുത്തിയിരുന്നു... ഈ രണ്ട് ക്രിയാ ഗവേഷണങ്ങളും മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രിയ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു... രണ്ടു ക്രിയാ ഗവേഷണങ്ങളും താഴെ കൊടുക്കുന്നു... കൃത്യമായ പ്ലാനും, നടപടിക്രമങ്ങളും പാലിക്കുന്നതിൽ രണ്ടു ക്രിയാ ഗവേഷണങ്ങളും ശ്രദ്ധ പതിപ്പിച്ചു എന്നു പറയാൻ സാധിക്കും...
'''1. ഉച്ചാരണം മെച്ചമാക്കാം.''' 
[[പ്രമാണം:14871 2022 ssa action research.jpeg|ലഘുചിത്രം|174x174ബിന്ദു|പകരം=|ശൂന്യം]]
'''2.വരൂ...വാക്കുണ്ടാക്കിക്കളിക്കാം.'''
{{PSchoolFrame/Pages}}
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752213" എന്ന താളിൽനിന്ന് ശേഖരിച്ചത്