"ജി എൽ പി എസ് പരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പരപ്പ (മൂലരൂപം കാണുക)
13:45, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→മുൻസാരഥികൾ
വരി 90: | വരി 90: | ||
ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്. | ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്. | ||
[[പ്രമാണം:11338 Teaching staff.png|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11338 Teaching staff.png|നടുവിൽ|ലഘുചിത്രം]] | ||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | |||
നിരവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അവരിൽ പലരും ഇന്ന് സമൂഹിക,രാഷ്ട്രീയ,കായിക ,സാംസ്കാരിക,സേവന രംഗങ്ങളിൽ തിളങ്ങി നിൽക്കുന്നു.ഈ വിദ്യാലയം എന്നും അവരെയോർത്ത് അഭിമാനിക്കുന്നു. | |||
=== സൂപ്പർ താരമായി മെഹ്റൂഫ് === | |||
മൂന്ന് വർഷം മുമ്പ് കാസറഗോഡ് ജില്ലയിലെ ഒരു കുഗ്രാമത്തിലെ 12 വയസ്സുള്ള ഒരു പയ്യൻ ഫുട്ബോളിൽ മാന്ത്രിക പ്രകടനം കാഴ്ച വെച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തിയാർജിച്ച വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രസ്തുത ഫുട്ബോൾ താരം,ഗവ.എൽ.പി സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്നതിൽ ഈ വിദ്യാലയം ഏറെ അഭിമാനിക്കുന്നു."ഇവനെ ഇപ്പോൾ തന്നെ ടീമിലെടുക്കണ"മെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുൻതാരം ഇയാൻ ഹ്യൂം ഈ മിടുക്കന്റെ പ്രകടനം കണ്ടയുടൻ ആവശ്യപ്പെട്ടത്. മൂന്നു കളിക്കരെ മറികടന്ന് ചെളിനിറഞ്ഞ മണ്ണിൽ ഗോൾ നേടാൻ സഹായിക്കുന്ന മഹ്‌റൂഫിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധരുടെ പേജിൽ ഷെയർ ചെയ്തതോടെയാണ് ഈ കൊച്ചുമിടുക്കൻ വൈറലായത്.കൂട്ടുകാരോടൊപ്പം മഴയത്തു കളിക്കാനിറങ്ങിയ മെഹ്‌റൂഫ്, പ്രതിരോധത്തിൽ തന്നെക്കാൾ ഉയരമുള്ള മൂന്ന് താരങ്ങളെ അനായാസം മറികടന്ന് പന്തുമായി മുന്നേറി. എതിരാളികളുടെ ഗോൾ പോസ്റ്റിന് മൂലയിൽനിന്നു സഹകളിക്കാരന് ഗോൾ നേടാൻ പാസും നൽകി.കാണികളിലൊരാൾ കളി മൊബൈൽ ഫോണിൽ ശൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് മെഹ്റൂഫ് അന്താരാഷ്ട തലത്തിൽ പ്രശസ്തനായത്.ഇയാൻ ഹ്യൂമടക്കം നിരവധി താരങ്ങൾ മെഹ്റൂഫിന് അഭിനന്ദനം അറിയിച്ച് മുന്നോട് വന്നു.നിരവധി പുരസ്കാരങ്ങളും എണ്ണമറ്റ അവസരങ്ങളും മെഹ്റൂഫിനെ തേടിയെത്തി.കേരളത്തിലെ പ്രശസ്തമായ ഫൂട്ബോൾ അക്കാദമിയായ മുത്തൂറ്റ് പാപ്പച്ചൻ ഫുട്ബോൾ അക്കാദമി മെഹ്റൂഫിന് സൗജന്യമായി പരിശീലനം നൽകാൻ സന്നനദ്ധത അറിയിച്ചു.നിലവിൽ പ്രസ്തുത അക്കാദമിയിൽ പ്രഗത്ഭരായ കോച്ചുമാരുടെ മേൽ നോട്ടത്തിൽ പരിശീലനം നേടുകയാണ് മെഹ്റൂഫ്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |