Jump to content
സഹായം

"മട്ടന്നൂര്.എച്ച് .എസ്.എസ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
[[പ്രമാണം:ഗാന്ധിമതിൽ 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഗാന്ധിമതിൽ 3.jpg|നടുവിൽ|ലഘുചിത്രം]]


'''വിളംബര ഘോഷയാത്ര'''


ഗാന്ധിപ്രതിമ അനാച്ഛാദന ത്തിന് മുന്നോടിയായി മട്ടന്നൂരിലെ  പൗരാവലിയും മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളും സന്നദ്ധ സംഘടനകളുടെ വളണ്ടിയർമാരും അണിചേർന്ന വിളംബരഘോഷയാത്ര മട്ടന്നൂരിൽ.
[[പ്രമാണം:വിളംബര ഘോഷയാത്ര.jpg|നടുവിൽ|ലഘുചിത്രം]]
'''ഗാന്ധി പ്രതിമ അനാച്ഛാദനം'''


 
മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ  ഓഫീസിന്റെ മുൻവശത്ത് ഗാന്ധി പ്രതിമ സ്ഥാപിച്ചു. മഹാത്മാഗാന്ധിയുടെ യുടെ പൗത്ര പുത്രൻ  ശ്രീ തുഷാർ ഗാന്ധിയാണ്  പ്രതിമ അനാച്ഛാദനം ചെയ്തത് .
 
[[പ്രമാണം:തുഷാർ ഗാന്ധി.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഗാന്ധിജിയുടെ പൗത്രപുത്രൻ തുഷാർ ഗാന്ധി നമ്മുടെ സ്കൂളിൽ.jpg|നടുവിൽ|ലഘുചിത്രം]]
തുടർന്ന് നടന്ന പൊതുജന സദസ്സ് മട്ടന്നൂർ എംഎൽഎ  ശ്രീമതി കെ കെ ഷൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി അനിതാ വേണു വിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ എൻ.സി ശശിധരൻ സാർ സ്വാഗതം പറഞ്ഞു. തുടർന്ന് തുഷാർ ഗാന്ധിയും കുട്ടികളും സംവാദവും നടത്തി .




136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752040" എന്ന താളിൽനിന്ന് ശേഖരിച്ചത്