Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:


== നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ==
== നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ==
കോവ‍ിഡ് വ്യാപനം കുറഞ്ഞ് വരികയും വിദ്യാലയങ്ങൾ മുഴുവൻ സമയവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ആരംഭിക്കാൻ സർക്കാർ തീരമാനിക്കുകയും ചെയതപ്പോൾ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ആവിഷ്കരിച്ച ഒരു പദ്ധതിയാണ് നല്ല ആരോഗ്യ്ത്തിന് നല്ല ഭക്ഷണം എന്ന ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഈ പ്രോഗ്രാം.കുട്ടികളുടെ വീടുകളിൽ നട്ട് പിടിപ്പിച്ച് വളർത്തുന്ന ചക്ക,പപ്പായ, മറ്റ് പച്ചക്കറി വിഭങ്ങൾ മാസത്തിൽ ഒരു ദിവസം സ്കൂളിൽ എത്തിക്കുകയും അങ്ങനെ വിഷരഹിത ഭക്ഷ്യ വിഭവങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുക എന്നതാണ് ഇതിൻറെ പ്രാധാന ലക്ഷ്യം.ഈ പ്രവ്ര‍ത്തനത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും പങ്കാളികളാവുന്നു.എന്നത് എടുത്ത് പറയേണ്ട് ഒന്നാണ്.ഒരിക്കലും തെന്നെ കടകളിൽ വാങ്ങി വീട്ടിൽ കൊണ്ട് വന്ന ഒരു പച്ചക്കറി വിഭവവും സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്ക് കൊണ്ട് വരരുത് എന്ന ഒരു പ്രത്യേക നിർദ്ദേശവും ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ കുട്ടുകളോട് പറയുകയും ചെയതു. അതിനാൽ പപ്പായ,ഇടിച്ചക്ക,ചേന,നാളികേരം തുടങ്ങിയവയാണ് ലഭിക്കുന്നവയിൽ അധികവും.
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751963" എന്ന താളിൽനിന്ന് ശേഖരിച്ചത്