"ജി.യു.പി.എസ് പഴയകടക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:

== അധ്യാപക ശാക്തീകരണ പരിപാടി ==
== അധ്യാപക ശാക്തീകരണ പരിപാടി ==
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾപ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ കൃഷ്ണൻകുട്ടിമാസ്റ്ററുടെ  നേതൃത്വത്തിൽ കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനുളള പ്രവർത്തങ്ങൾ , കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനുളള പദ്ധതികൾ, ഐ ടി ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ ശ്രീ ഘോഗുൽ മാഷിൻറെ നേതൃതത്തിലുളള ഐ,.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്ടുകയും അവ നടപ്പാക്കി വരികയും ചെയ്യുന്നു..
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾപ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ കൃഷ്ണൻകുട്ടിമാസ്റ്ററുടെ  നേതൃത്വത്തിൽ കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനുളള പ്രവർത്തങ്ങൾ , കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനുളള പദ്ധതികൾ, ഐ ടി ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ ശ്രീ ഘോഗുൽ മാഷിൻറെ നേതൃതത്തിലുളള ഐ,.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്ടുകയും അവ നടപ്പാക്കി വരികയും ചെയ്യുന്നു.
 
[[പ്രമാണം:48559 Food3.jpeg|ലഘുചിത്രം|150x150px|നല്ല ആരേഗ്യം നല്ല ഭക്ഷണം |പകരം=]]
 
[[പ്രമാണം:48559 Food3.jpeg|ലഘുചിത്രം|267x267ബിന്ദു|നല്ല ആരേഗ്യം നല്ല ഭക്ഷണം ]]
[[പ്രമാണം:48559 Food.jpeg|ലഘുചിത്രം|200x200px|പകരം=|ഇടത്ത്‌]]
[[പ്രമാണം:48559 Food.jpeg|ലഘുചിത്രം|200x200px|പകരം=|ഇടത്ത്‌]]
[[പ്രമാണം:48559 Food2.jpeg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു]]
[[പ്രമാണം:48559 Food2.jpeg|ലഘുചിത്രം|150x150px|പകരം=]]
 
== നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ==
== നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ==
കോവ‍ിഡ് വ്യാപനം കുറഞ്ഞ് വരികയും വിദ്യാലയങ്ങൾ മുഴുവൻ സമയവും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ആരംഭിക്കാൻ സർക്കാർ തീരമാനിക്കുകയും ചെയതപ്പോൾ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ആവിഷ്കരിച്ച ഒരു പദ്ധതിയാണ് നല്ല ആരോഗ്യ്ത്തിന് നല്ല ഭക്ഷണം എന്ന ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട ഈ പ്രോഗ്രാം.കുട്ടികളുടെ വീടുകളിൽ നട്ട് പിടിപ്പിച്ച് വളർത്തുന്ന ചക്ക,പപ്പായ, മറ്റ് പച്ചക്കറി വിഭങ്ങൾ മാസത്തിൽ ഒരു ദിവസം സ്കൂളിൽ എത്തിക്കുകയും അങ്ങനെ വിഷരഹിത ഭക്ഷ്യ വിഭവങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുക എന്നതാണ് ഇതിൻറെ പ്രാധാന ലക്ഷ്യം.ഈ പ്രവ്ര‍ത്തനത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും പങ്കാളികളാവുന്നു.എന്നത് എടുത്ത് പറയേണ്ട് ഒന്നാണ്.ഒരിക്കലും തെന്നെ കടകളിൽ വാങ്ങി വീട്ടിൽ കൊണ്ട് വന്ന ഒരു പച്ചക്കറി വിഭവവും സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്ക് കൊണ്ട് വരരുത് എന്ന ഒരു പ്രത്യേക നിർദ്ദേശവും ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ കുട്ടുകളോട് പറയുകയും ചെയതു. അതിനാൽ പപ്പായ,ഇടിച്ചക്ക,ചേന,നാളികേരം തുടങ്ങിയവയാണ് ലഭിക്കുന്നവയിൽ അധികവും.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751995" എന്ന താളിൽനിന്ന് ശേഖരിച്ചത്