"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022അനിമേഷൻ വീഡിയോ നിർമാണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം
(1) |
(അനിമേഷൻ വീഡിയോ നിർമാണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം) |
||
വരി 1: | വരി 1: | ||
2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ | 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ സാറിന് ലഭിച്ചു . | ||
ഹയർ സെക്കണ്ടറി | ഹയർ സെക്കണ്ടറി അധ്യാപകൻ ആയിരുന്ന എം അബ്ദുൽ അസിസ് സാറിന് 2018ലെ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു . | ||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സ്കൂളിനെ ഒരുപോലെ ഉയരങ്ങളിൽ എത്തിച്ചതാണ് എം അബ്ദുൽ അസീസ് നെ അവാർഡിന് അർഹനാക്കിയത് . 1988ൽ അധ്യാപകനായി സേവനം ആരംഭിച്ചതാണ് വെള്ളമുണ്ട സ്വദേശിയായ എം അബ്ദുൽ അസീസ് .2009ലാണ് മാനന്തവാടി ജി വി എച്ച് എസ് എസ് ലെ | പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സ്കൂളിനെ ഒരുപോലെ ഉയരങ്ങളിൽ എത്തിച്ചതാണ് എം അബ്ദുൽ അസീസ് നെ അവാർഡിന് അർഹനാക്കിയത് . 1988ൽ അധ്യാപകനായി സേവനം ആരംഭിച്ചതാണ് വെള്ളമുണ്ട സ്വദേശിയായ എം അബ്ദുൽ അസീസ് . 2009ലാണ് മാനന്തവാടി ജി വി എച്ച് എസ് എസ് ലെ | ||
പ്രിൻസിപ്പൽ ആയി ചുമതലയേറ്റത് | പ്രിൻസിപ്പൽ ആയി ചുമതലയേറ്റത് . ജി വി എച്ച് എസ് എസ് ലെ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമീക മികവ് ഉയർത്തുന്നതിനും മുഖ്യ പങ്ക് വഹിച്ചു '. വിജയശതമാനം 76 ശതമാനത്തിൽനിന്ന് 96 ശതമാനത്തിലേക്ക് ഉയർത്തുന്നതിലും വലിയ പങ്കുവഹിച്ചു. | ||
ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് കരിയർ ഗൈഡൻസ് സെൽ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് എഡിറ്റോറിയൽ ബോർഡ് അംഗം കൂടിയായിരുന്നു അബ്ദുൽ അസീസ് .2005 മുതൽ 2009 വരെ സുവോളജിയുടെ റിസോഴ്സ് പേഴ്സണായി സേവനമനുഷ്ഠിച്ചു .ആരോഗ്യ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാന റിസോഴ്സ് പേഴ്സണായി പ്രവർത്തിച്ചിട്ടുണ്ട്. 2008 ഡൽഹിയിൽ നടന്ന ശില്പശാലയിൽ കേരളത്തെ പ്രതിനിധീകരിച്ചു. | |||
=== അനിമേഷൻ വീഡിയോ നിർമാണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം === | |||
2019ൽ സംസ്ഥാന ഐ ടി മേളയിൽ അനിമേഷൻ വീഡിയോ നിർമാണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചു . | 2019ൽ സംസ്ഥാന ഐ ടി മേളയിൽ അനിമേഷൻ വീഡിയോ നിർമാണത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചു . | ||