"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം (മൂലരൂപം കാണുക)
13:11, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022ചരിത്രം
(1) |
(ചരിത്രം) |
||
വരി 15: | വരി 15: | ||
അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്‌പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു. | അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്‌പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു. | ||
സ്കൂളിന്റെ സ്ഥലം | === സ്കൂളിന്റെ സ്ഥലം === | ||
ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങാടക്കാവ് എന്ന സ്ഥലം ട്യൂ എന്ന് പേരുള്ള ഒരു ജർമൻ പട്ടാളക്കാരന്റേതായിരുന്നു. കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, ആ സ്ഥലം വിട്ടുതരണമെങ്കിൽ പകരം സ്ഥലം അദ്ദേഹത്തിന് വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നീട് അക്വിസിഷൻ നടത്തിയാണ് സ്കൂൾ നിർമാണം ആരംഭിച്ചത്.സ്കൂളിനും കളിസ്ഥലതിനുമയി 16 ഏക്കറോളം സ്ഥലം ലഭിക്കുകയും ചെയ്തു.സ്കൂൾ കെട്ടിടം പണി ചൂണ്ട സ്വദേശിയായ ഡിക്രൂസ് എന്ന വ്യക്തിയെ ചുമതല ഏൽപിക്കുകയും, അർപ്പണ ബുദ്ധിയോടെ പണി പൂർത്തിയാക്കുകയും ചെയ്തു.സാമ്പത്തികമായ കാര്യത്തിൽ വളരെ ഉദാരമായ ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പ് ഇല്ലാത്തതിനാൽ പണിക്കുലിയായ വലിയ ഒരു തുക ശ്രീ. ഡിക്രൂസ് വിട്ട് കൊടുക്കുകയും ചെയ്തു.അതിൻ്റെ ഓർമയ്ക്കായി ഡിക്രൂസ് ബിൽഡിംഗ് എന്ന പേരിൽ ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടമുണ്ട്. ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന് അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഈ തരുണത്തിൽ സ്മരിക്കട്ടെ. | |||
ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങാടക്കാവ് എന്ന സ്ഥലം ട്യൂ എന്ന് പേരുള്ള ഒരു ജർമൻ പട്ടാളക്കാരന്റേതായിരുന്നു. കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, ആ സ്ഥലം വിട്ടുതരണമെങ്കിൽ പകരം സ്ഥലം അദ്ദേഹത്തിന് വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നീട് അക്വിസിഷൻ നടത്തിയാണ് സ്കൂൾ നിർമാണം ആരംഭിച്ചത്.സ്കൂളിനും കളിസ്ഥലതിനുമയി 16 ഏക്കറോളം സ്ഥലം ലഭിക്കുകയും ചെയ്തു.സ്കൂൾ കെട്ടിടം പണി ചൂണ്ട സ്വദേശിയായ ഡിക്രൂസ് എന്ന വ്യക്തിയെ ചുമതല ഏൽപിക്കുകയും, അർപ്പണ ബുദ്ധിയോടെ പണി പൂർത്തിയാക്കുകയും ചെയ്തു.സാമ്പത്തികമായ കാര്യത്തിൽ വളരെ ഉദാരമായ ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പ് ഇല്ലാത്തതിനാൽ പണിക്കുലിയായ വലിയ ഒരു തുക ശ്രീ. ഡിക്രൂസ് വിട്ട് കൊടുക്കുകയും ചെയ്തു.അതിൻ്റെ ഓർമയ്ക്കായി ഡിക്രൂസ് ബിൽഡിംഗ് എന്ന പേരിൽ ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടമുണ്ട്. | |||
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | 1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | ||
ഏറെ ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച കബനിയുടെ തീരത്തു 65 വർഷം പിന്നിടുകയാണ് ഈ സരസ്വതിക്ഷേത്രം ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം മഹാമനസുകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കട്ടെ. ഇന്നും പലതരത്തിലും പിന്നോക്കാവസ്ഥ നേരിട്ടുകൊടിരിക്കുന്ന വായനാട്ടിൽ 65 വർഷം മുമ്പ് ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടുകയെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാ സംഭവമാണ് | ഏറെ ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച കബനിയുടെ തീരത്തു 65 വർഷം പിന്നിടുകയാണ് ഈ സരസ്വതിക്ഷേത്രം ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം മഹാമനസുകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കട്ടെ. ഇന്നും പലതരത്തിലും പിന്നോക്കാവസ്ഥ നേരിട്ടുകൊടിരിക്കുന്ന വായനാട്ടിൽ 65 വർഷം മുമ്പ് ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടുകയെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാ സംഭവമാണ് |