Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:




== തനതിടത്തിൽ     വിയർപ്പൊഴുക്കി ടീം എൻ.എസ്.എസ് കൂമ്പാറ ==
   കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് കൂമ്പാറ ടീം എൻ.എസ്.എസ് ഒരുക്കുന്ന തനതിടം നിർമ്മാണത്തിൽ അധ്വാനത്തിന്റെ മഹത്വം അനുഭവിച്ചറിഞ്ഞു പ്രിയ വളണ്ടിയേഴ്‌സ്. സ്മാർട്ട്ഫോണും പേനയും പിടിച്ച് പരിചിതമായ ഇളം കൈകളിൽ പണിയായുധങ്ങളുടെ പരുക്കൻ പ്രതലങ്ങൾ അവർക്ക് നൽകിയത്  പുത്തനറിവുകളായിരുന്നു. നിർമ്മാണത്തിന് ആവശ്യമായ പണം സ്ക്രാപ്പ് ചലഞ്ചിലൂടെ സ്വരൂപിക്കാനും ഈ കൂട്ടായ്മക്ക് കഴിഞ്ഞു.തനതിട നിർമ്മാണത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത കരിയർ മോട്ടിവേറ്റർ ഹമീദ് കെ. കെ നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ നാസർ കെ, ഹെഡ്മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി.കെ, സ്റ്റാഫ് സെക്രട്ടറി ബിന്ദു കുമാരി എ എം തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകരുടെയും വളണ്ടിയേ ഴ്സിൻെറയും സാനിധ്യം ചടങ്ങിനു മാറ്റുകൂട്ടി.


= 2020-21 ലെ പ്രവർത്തനങ്ങൾ =
= 2020-21 ലെ പ്രവർത്തനങ്ങൾ =
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751649" എന്ന താളിൽനിന്ന് ശേഖരിച്ചത്