"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
കമ്പ്യൂട്ടറിനെയും കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെയും തിരിച്ചറിയുന്നതിനും കമ്പ്യൂട്ടറിന്റെ ഭാഗങ്ങൾ വേർപെടുത്തുന്നതിനും തിരികെ യോജിപ്പിക്കുന്നതിനുമുള്ള ശേഷി നേടുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഇന്ന് നടന്നത്. ഗ്രൂപ്പ് പ്രവർത്തനമായിരുന്നു. റിസോഴ്സ് ഫയലിലെ കംപ്യൂട്ടർ ബേസിക് എന്ന വീഡിയോ കുട്ടികൾക്കുമുൻപിൽ അവതരിപ്പിച്ചു. കംപ്യൂട്ടറിന്റെ ഓരോ ഭാഗത്തിന്റെ പേരും അവയുടെ പ്രത്യേകതകളും വർക്ക് ഷീറ്റിൽ ടൈപ്പ് ചെയ്ത് ചേർക്കാൻ മിസ്ട്രസ് ആവശ്യപ്പെട്ടു. കുട്ടികൾ വളരെ പെട്ടെന്ന് പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് കുട്ടികൾക്കുമുന്പിൽ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന പ്രസന്റേഷൻ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളോട് കമ്പ്യൂട്ടറിന്റെ പ്രധാന ഭാഗങ്ങൾ പട്ടികപ്പെടുത്താൻ ആവശ്യപ്പെട്ടു. പ്രൊസസർ, മദർബോർഡ് പോലുള്ള ഉപകരണങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി. കുട്ടികൾ തങ്ങൾക്ക് ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങൾ ശരിയായ രീതിയിൽ കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് നൽകി.

=== ഹാർഡ്‌വെയർ & ട്രബിൾ ഷൂട്ടിംഗ് ===
=== ഹാർഡ്‌വെയർ മൊഡ്യൂൾ 2 & 3 ===
നെറ്റ് ‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാമെന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിമെന്നുള്ള ധാരണ നേടുക,നെറ്റ്‍വർക്കിലുള്ള ഒരു കമ്പ്യൂട്ടറിന് ഐ പി വിലാസം ഉണ്ട് എന്ന ധാരണ നേടുക, ഒരു കമ്പ്യൂട്ടറിന്റെ ഐ പി വിലാസം കണ്ടെത്താനുള്ള ശേഷി നേടുക, നെറ്റ് ‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്ടോപ്പുകൾ ഷെയർ ചെയ്യാനുള്ള ശേഷി നേടുക, ഒരു കമ്പ്യൂട്ടറിലെ പ്രവർത്തനങ്ങൾ മറ്റൊരു കമ്പ്യൂട്ടറിൽ നിന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയായിരുന്നു ഇന്നത്തെ പ്രവർത്തനങ്ങൾ. ഹൈടെക് ക്ലാസ്സ് മുറികളുടെ പ്രവർത്തനത്തിൽ അനുഭവപ്പെടാറുള്ള കമ്പ്യൂട്ടർ അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അറിവുകൾ നേടിയെടുക്കുക എന്നതായിരുന്നു അടുത്ത സെഷൻ. ഹാങ്ങായിക്കിടക്കുന്ന ജാലകം ക്ലോസ്സ് ചെയ്യാനുള്ള മാർഗ്ഗം എന്ന രീതിയിൽ force quit സംവിധാനം പാനലിൽ ഉൽപ്പെടുത്തുക, സോഫ്റ്റ്‌വെയറുകൽ റീസെറ്റ് ചെയ്യുക, കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിരിച്ചറിയുക, കമ്പ്യൂട്ടർ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ആർജ്ജിക്കുക, സിനാപ്റ്റിക് പാക്കേജ് മാനേജർ ഉപയോഗിച്ച് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ധാരണ നേടുക എന്നിവയായിരുന്നു പ്രവർത്തനങ്ങൾ.  

== സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം ==
== സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം ==
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751310" എന്ന താളിൽനിന്ന് ശേഖരിച്ചത്