"എം റ്റി എച്ച് എസ് എസ് വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം റ്റി എച്ച് എസ് എസ് വെണ്മണി/ചരിത്രം (മൂലരൂപം കാണുക)
12:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എച്ച് എസ് എസ്, വെണ്മണി/ചരിത്രം എന്ന താൾ എം റ്റി എച്ച് എസ് എസ് വെണ്മണി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 41: | വരി 41: | ||
എല്ലാ പരിപാടികളും വിജയകരമായി പൂർത്തീക രിക്കുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഉപസംഹാരം മാനേജ്മെന്റും ഇടവകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും , വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും ഗവൺമെന്റ് ഏജൻസികളും കൂട്ടായി ഒരേ മനസ്സോടുകൂടി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കു വാൻ കഴിയുമെന്നത് തീർച്ചയാണ് . അക്ഷരവെ ളിച്ചം ചൊരിഞ്ഞ് നാടിന്റെ പുരോഗതിയിൽ നാഴികക്കല്ലായി നിർണ്ണായക പങ്കുവഹിക്കുന്ന മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ , വെണ്മ ണിക്ക് ഒരു തിലകക്കുറിയായി കല്യാത ജംഗ്ഷനു സമീപം പ്രശോഭിക്കുന്ന കാഴ്ച ഏവരേയും ഹർഷ ഭരിതരാക്കുന്നതാണ് . ഈ വിദ്യാമന്ദിരം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപ ഗോപുരമായി പ്രകാശിക്കുകയാ ണ് . വെണ്മണിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ അഭിമാന സ്തംഭമായ ഈ മഹത് സ്ഥാപനം വരും തലമുറകൾക്ക് മാർഗ്ഗ ദീപമായി നീണാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു . | എല്ലാ പരിപാടികളും വിജയകരമായി പൂർത്തീക രിക്കുവാൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഉപസംഹാരം മാനേജ്മെന്റും ഇടവകയും അദ്ധ്യാപകരും രക്ഷാകർത്താക്കളും , വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും ഗവൺമെന്റ് ഏജൻസികളും കൂട്ടായി ഒരേ മനസ്സോടുകൂടി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കു വാൻ കഴിയുമെന്നത് തീർച്ചയാണ് . അക്ഷരവെ ളിച്ചം ചൊരിഞ്ഞ് നാടിന്റെ പുരോഗതിയിൽ നാഴികക്കല്ലായി നിർണ്ണായക പങ്കുവഹിക്കുന്ന മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ , വെണ്മ ണിക്ക് ഒരു തിലകക്കുറിയായി കല്യാത ജംഗ്ഷനു സമീപം പ്രശോഭിക്കുന്ന കാഴ്ച ഏവരേയും ഹർഷ ഭരിതരാക്കുന്നതാണ് . ഈ വിദ്യാമന്ദിരം തെളിച്ച കൈത്തിരി തലമുറകളായി കൈമാറി ഇന്ന് ഒരു ദീപ ഗോപുരമായി പ്രകാശിക്കുകയാ ണ് . വെണ്മണിയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിലെ അഭിമാന സ്തംഭമായ ഈ മഹത് സ്ഥാപനം വരും തലമുറകൾക്ക് മാർഗ്ഗ ദീപമായി നീണാൾ നില നിൽക്കട്ടെ എന്നാശംസിക്കുന്നു . | ||
[[പ്രമാണം:Screenshot 20220313-123904 Facebook.jpg|ഇടത്ത്|ലഘുചിത്രം]] |