Jump to content
സഹായം

"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== സ്കൂൾ പത്രം ==
== സ്കൂൾ പത്രം ==
സ്കൂൾ വിശേഷങ്ങൾ കോർത്തിണക്കി വിദ്യാലയത്തിൽ ഒരു പത്രം പുറത്തിറക്കുന്നു.ആഴ്ചയിൽ ഒരെണ്ണം എന്ന രീതിയിൽ പുറത്തിറക്കുന്നു. മൂന്ന് ,നാല് ക്ലാസ്സുകളിലെ കുട്ടികൾക്കാണ് പത്രം തയ്യാറാക്കുന്നതിന്റെ ചുമതല നല്കിയിരിക്കുന്നത്. ഓരോ ആഴ്ച്ചയും ഓരോ ക്ലാസ്സിന് എന്ന രീതിയിൽ ചുമതല നൽകിയിട്ടുണ്ട്. എല്ലാ ക്ലസുകളിലും എഡിറ്ററേയും റിപ്പോർട്ടർമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.ഒരോ ആഴ്ചയിലും പത്ര ചുമതലയുള്ള ക്ലാസ്സിലെ എഡിറ്റർ റിപ്പോർട്ടർമാരും മറ്റ് ക്ലാസ്സിലെ കുട്ടികളും നൽകൂന്ന വാർത്തകൾ ശേഖരിച്ച് അതിൽ നിന്നും വാർത്താപ്രാധാന്യമുള്ളവ തെരഞ്ഞെടുത്ത് ഉചിതമായ തലക്കെട്ട് നൽകി ചാർട്ട് പേപ്പറിൽ എഴുതി പത്രം തയാറാക്കുന്നു. ഇത് അസ്സംബ്ലിയിൽ വായിക്കുകയും തുടർന്ന് നോട്ടീസ് ബോർഡിൽ  പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ശേഷം ഈ പത്രം ലൈബ്രറിയിലേക്ക് തുടർ വായനക്കായി മാറ്റുന്നു.
സ്കൂൾ വിശേഷങ്ങൾ കോർത്തിണക്കി വിദ്യാലയത്തിൽ സ്കൂൾ പത്രം പുറത്തിറക്കുന്നു.ആഴ്ചയിൽ ഒരെണ്ണം എന്ന രീതിയിൽ പുറത്തിറക്കുന്നു. മൂന്ന് ,നാല് ക്ലാസ്സുകളിലെ കുട്ടികൾക്കാണ് പത്രം തയ്യാറാക്കുന്നതിന്റെ ചുമതല നല്കിയിരിക്കുന്നത്. ഓരോ ആഴ്ച്ചയും ഓരോ ക്ലാസ്സിന് എന്ന രീതിയിൽ ചുമതല നൽകിയിട്ടുണ്ട്. എല്ലാ ക്ലസുകളിലും എഡിറ്ററേയും റിപ്പോർട്ടർമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.ഒരോ ആഴ്ചയിലും പത്ര ചുമതലയുള്ള ക്ലാസ്സിലെ എഡിറ്റർ റിപ്പോർട്ടർമാരും മറ്റ് ക്ലാസ്സിലെ കുട്ടികളും നൽകൂന്ന വാർത്തകൾ ശേഖരിച്ച് അതിൽ നിന്നും വാർത്താപ്രാധാന്യമുള്ളവ തെരഞ്ഞെടുത്ത് ഉചിതമായ തലക്കെട്ട് നൽകി ചാർട്ട് പേപ്പറിൽ എഴുതി പത്രം തയാറാക്കുന്നു. ഇത് അസ്സംബ്ലിയിൽ വായിക്കുകയും തുടർന്ന് നോട്ടീസ് ബോർഡിൽ  പ്രദർശിപ്പിക്കുകയും ചെയ്യുന്നു.ശേഷം ഈ പത്രം ലൈബ്രറിയിലേക്ക് തുടർ വായനക്കായി മാറ്റുന്നു.


* കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
* കുട്ടികളിൽ സാമുഹ്യാവബോധം സൃഷ്ട്ടിക്കൽ
* കാഴ്ചകളും അനുഭവങ്ങളും വാർത്താ രുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ  
* കാഴ്ചകളും അനുഭവങ്ങളും വാർത്താ രുപത്തിലവതരിപ്പിക്കുന്നതിലൂടെ ഭാഷാജ്ഞാനം വർധിപ്പിക്കൽ
* നിരീക്ഷണത്വര വളർത്തൽ  
* നിരീക്ഷണത്വര വളർത്തൽ
* വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ
* വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ


തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ
തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751016" എന്ന താളിൽനിന്ന് ശേഖരിച്ചത്