"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('=== സ്കൂൾ പ്രവേശനോത്സവം === കുട്ടികളുടെ നീണ്ട കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
=== സ്കൂൾ പ്രവേശനോത്സവം ===
=== സ്കൂൾ പ്രവേശനോത്സവം ===
കുട്ടികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ചുനക്കര ഗവൺമെൻറ് എച്ച്എസ്എസ് സ്കൂളിൽ പ്രവേശനോത്സവം നടത്തി .കലാ സാംസ്കാരിക സാമൂഹ്യ സാഹിത്യ രംഗത്ത് മികവ് പുലർത്തി കൊണ്ട് പ്രവേശനോത്സവം ചുനക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് പുലരി ഉദ്ഘാടനം ചെയ്തു .വാദ്യമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വാഗതം ചെയ്തു .കുട്ടികളുടെ വിവിധ കലാപരിപാടികൾ കൂട്ടുകാർക്ക് പ്രചോദനം നൽകുന്നവ ആയിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ നായർ ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ വിജയകുമാരി എന്നിവർ പ്രസംഗിച്ചു.
കുട്ടികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ചുനക്കര ഗവൺമെൻറ് എച്ച്എസ്എസ് സ്കൂളിൽ പ്രവേശനോത്സവം നടത്തി .കലാ സാംസ്കാരിക സാമൂഹ്യ സാഹിത്യ രംഗത്ത് മികവ് പുലർത്തി കൊണ്ട് പ്രവേശനോത്സവം ചുനക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് പുലരി ഉദ്ഘാടനം ചെയ്തു .വാദ്യമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വാഗതം ചെയ്തു .കുട്ടികളുടെ വിവിധ കലാപരിപാടികൾ കൂട്ടുകാർക്ക് പ്രചോദനം നൽകുന്നവ ആയിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ ഗോപാലകൃഷ്ണൻ നായർ ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ വിജയകുമാരി എന്നിവർ പ്രസംഗിച്ചു.[[പ്രമാണം:Screenshot from 2022-03-13 12-06-09.png|ഇടത്ത്‌|ലഘുചിത്രം|328x328ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Screenshot_from_2022-03-13_12-06-09.png]]
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750884" എന്ന താളിൽനിന്ന് ശേഖരിച്ചത്