|
|
വരി 271: |
വരി 271: |
|
| |
|
| യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു. | | യോഗ യോടനുബന്ധിച്ച് യോഗ ഡാൻസ് ഡെമോൺസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു. |
|
| |
|
| |
|
| |
| '''<u>2021ജൂലൈ</u>'''
| |
|
| |
| '''19-07-2021'''
| |
|
| |
| ' എ ഡയലോഗ് വിത്ത് എ സയൻസ് സ്റ് ' എന്നാ പരിപാടിയിലൂടെ ഡോക്ടർ പി എം സിദ്ധാർത്ഥൻ നയിച്ച ഒരുമണിക്കൂർ ക്ലാസ്സിൽ സ്കൂളിൽ നിന്നും ഷെറിൻ ഷുക്കൂർ റിയാ ആൻ മറിയ എന്നിവർ പങ്കെടുത്തു.
| |
|
| |
| '''21-07-2021'''
| |
|
| |
| ജൂലൈ 19 നടന്ന' എ ഡയലോഗ് വിത്ത് എ സയൻസ് സ്റ്' എന്നാ ക്ലാസ്സിലൂടെ ലഭിച്ച നൂതന ആശയങ്ങൾ ഹൈസ്കൂളിലെ എല്ലാ കുട്ടികളുമായി ആ ക്ലാസ്സിൽ പങ്കെടുത്ത് രണ്ടു കുട്ടികൾ പങ്കുവെച്ചു.
| |
|
| |
| '''23-07-2021'''
| |
|
| |
| സ്കൂൾതല ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികളുടെ പേരുകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും പങ്കുവെക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു.
| |
|
| |
| സുലാലാ സി -X- ഒന്നാം സ്ഥാനം
| |
|
| |
| കീർത്തന പി കൃഷ്ണ -VIII - രണ്ടാം സ്ഥാനം
| |
|
| |
|
| |
|
| |
|
| '''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>''' | | '''<u>ജൂലൈ 31- പ്രേംചന്ദ് ദിനം സ്മരണം</u>''' |
വരി 379: |
വരി 357: |
|
| |
|
| 5. നന്ദന പി | | 5. നന്ദന പി |
|
| |
| '''07-08-2021'''
| |
|
| |
| സയൻസ് ക്ലബ് അംഗങ്ങൾക്കായി ഒരു പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ അധ്യായന വർഷത്തെ ശാസ്ത്രരംഗം ക്ലബ് മീറ്റിംഗിൽ പങ്കുവെച്ച് ശാസ്ത്രരംഗത്തെൻറെ മത്സര ഇനങ്ങൾ കുറിച്ചുള്ള വിവരങ്ങൾ അതിൽ പോസ്റ്റ് ചെയ്യുകയും ഈ മത്സരയിനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികളുടെ പേര് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
| |
|
| |
| '''18-08-2021'''
| |
|
| |
| ' വീട്ടിൽ നിന്നും ഉള്ള പരീക്ഷണം' എന്ന മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഓൺലൈനായി മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും അതിൽ ഒന്നാം സ്ഥാനം
| |
|
| |
| ലഭിച്ച കുട്ടിയുടെ പേര് സബ്ജില്ലാ മത്സരത്തിനായി നിർദ്ദേശിക്കുകയും ചെയ്തു.
| |
|
| |
| ഫാത്തിമ ഫിദ-X - ഒന്നാം സ്ഥാനം
| |
|
| |
| അസ്മിത-IX- രണ്ടാം സ്ഥാനം
| |
|
| |
| '''11-08-2021'''
| |
|
| |
| കണ്ണൂർ നോർത്ത് സബ് ജില്ല സയൻസ് ക്ലബ് അസോസിയേഷൻ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ്സിൽ നമ്മുടെ സ്കൂളിലെ പത്താംതരം വിദ്യാർത്ഥി സുലാലാ സി ഒന്നാം സ്ഥാനത്തിന് അർഹയായ ആവുകയും ജില്ലാ തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
| |
|
| |
| '''28-08-2021'''
| |
|
| |
| ശാസ്ത്രരംഗം മത്സരത്തിന് ആദ്യപടി എന്നോണം ഓരോ ഇനത്തിലും സ്കൂൾ തല മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.
| |
|
| |
| # പ്രാദേശിക ചരിത്ര രചന-- മാളവിക ജോതിഷ-VIII
| |
| # ശാസ്ത്ര ലേഖനം - സ്വാതി കൃഷ്ണ -X
| |
| # എൻറെ ശാസ്ത്രജ്ഞൻ - ഗോപിക രാധാകൃഷ്ണൻ -IX
| |
| # ശാസ്ത്രഗ്രന്ഥം അസ്വദനം- ഗോപിക ഇ കെ-X
| |
| # ഗണിതാശയ അവതരണം- വേദ കെകെ -VIII
| |
| # പ്രൊജക്റ്റ്- നൂഹ് മെഹ്റൂഫ്-X
| |
|
| |
|
| '''<u>ആഗസ്റ്റ് 15</u>''' | | '''<u>ആഗസ്റ്റ് 15</u>''' |
വരി 431: |
വരി 380: |
|
| |
|
| ഒമ്പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനത്തിന് ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു നടത്തിയ ബോധവൽക്കരണ ക്ലാസ്. | | ഒമ്പതാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട പഠന പ്രവർത്തനത്തിന് ഭാഗമായി വിദ്യാർത്ഥികളും അധ്യാപികയും ചേർന്നു നടത്തിയ ബോധവൽക്കരണ ക്ലാസ്. |
|
| |
|
| |
|
| |
|
| '''<u>2021 സെപ്തംബർ</u>''' | | '''<u>2021 സെപ്തംബർ</u>''' |
വരി 446: |
വരി 393: |
|
| |
|
| സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു. | | സെപ്തംബർ 19ന് നടത്തിയ' സ്മൃതി സായാഹ്നം' എന്നാ പരിപാടിയിൽ ഈ കുട്ടികൾ പങ്കെടുക്കുകയും പ്രശംസാപത്രം കരസ്ഥമാക്കുകയും ചെയ്തു. |
|
| |
|
| |
| '''16-09-2021'''
| |
|
| |
| ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.
| |
|
| |
| 1. ഓസോൺ ദിന ക്വിസ്
| |
|
| |
| 2. പോസ്റ്റർ മേക്കിങ്
| |
|
| |
| '''23-09-2021'''
| |
|
| |
| ' ഇൻസ്പയർ അവാർഡ്' വിവിധ ആശയങ്ങൾ കുട്ടികൾ അവതരിപ്പിക്കുകയും അതിൽനിന്ന് ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ച അഞ്ചു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
| |
|
| |
| 3 ഹൈ സ്കൂൾ കുട്ടികളും രണ്ട് യുപി കുട്ടികളും.
| |
|
| |
| # സു ലാല സി -X
| |
| # മേധാ എം നമ്പ്യാർ -VIII
| |
| # തേജസ്വി ഷ -X
| |
| # ആര്യ നന്ദ ആർ-6
| |
| # ഗൗരി നന്ദന എസ് -6
| |
|
| |
|
| '''<u>ഓണാഘോഷം</u>''' | | '''<u>ഓണാഘോഷം</u>''' |
വരി 477: |
വരി 403: |
|
| |
|
| ' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു | | ' ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു |
|
| |
| '''<u>5- 10 -2021</u>'''
| |
|
| |
| ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ഒരു ക്വിസ് സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു
| |
|
| |
| 1st പ്രൈസ്- ഗോപിക ഇ കെ-X
| |
|
| |
| 2nd പ്രൈസ്- ആഷസ്മിത ബിജു-VIII
| |
|
| |
| '''<u>08-10-2021</u>'''
| |
|
| |
| വി എസ് എസ് സി ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ' സ്പേസ് ഹാബിറ്റാറ്റ് ചാലഞ്ച്2021' എന്ന് പരിപാടിയുടെ ഭാഗമായി നടത്തിയ' ബഹിരാകാശ ആവാസവ്യവസ്ഥ യെക്കുറിച്ചുള്ള കുട്ടികളുടെ നൂതനം ആശയങ്ങളുമായി നമ്മുടെ സ്കൂളിൽ നിന്നും രണ്ട് ടീം പങ്കെടുത്തു.
| |
|
| |
| '''<u>12-10-2021</u>'''
| |
|
| |
| ഇൻസ്പയർ അവാർഡ് മാനക സൈറ്റിൽ സ്കൂൾതലത്തിൽ വിജയികളായ അഞ്ചു കുട്ടികളുടെ പേരുകളും അവരുടെ ആശയങ്ങളും അപ്‌ലോഡ് ചെയ്തു
| |
|
| |
| '''<u>30-10-2021</u>'''
| |
|
| |
| കണ്ണൂർ നോർത്ത് സബ്ജില്ല ശാസ്ത്രരംഗം ഓൺലൈൻ മത്സരങ്ങൾ നടത്തുകയും അതിൽ നമ്മുടെ കുട്ടികൾ വിജയം കരസ്ഥമാക്കുകയും ചെയ്തു.
| |
|
| |
| വീട്ടിൽ നിന്നുള്ള പരീക്ഷണം- ഫാത്തിമ ഫിദ- രണ്ടാം സ്ഥാനം
| |
|
| |
| സയൻസ് പ്രോജക്ട്- നൂഹ് മെഹ്റു- ഒന്നാം സ്ഥാനം
| |
|
| |
| പ്രാദേശിക ചരിത്രം രചന- മാളവിക ജ്യോതിഷ്- ഒന്നാം സ്ഥാനം
| |
|
| |
| ഗണിതാശയ അവതരണം- veda കെ കെ- രണ്ടാം സ്ഥാനം
| |
|
| |
| ശാസ്ത്രഗ്രന്ഥം ആസ്വാദനം- ഗോപിക ഐ കെ- രണ്ടാം സ്ഥാനം
| |
|
| |
|
| '''<u>2021 നവംബർ</u>''' | | '''<u>2021 നവംബർ</u>''' |